x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​യോ ഭ​വ​ന്‍ ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ വാ​ര്‍​ഷി​ക​വും തി​രു​നാ​ളും ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: November 22, 2026 02:55 AM IST | Updated: November 22, 2026 02:55 AM IST

ക​ല്‍​പ്പ​റ്റ: പു​ത്തൂ​ര്‍​വ​യ​ല്‍ പി​യോ​ഭ​വ​ന്‍ ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ പ​തി​നാ​റാം വാ​ര്‍​ഷി​ക​വും വി​ശു​ദ്ധ പാ​ദ്രേ പി​യോ​യു​ടെ തി​രു​നാ​ളും ആ​ഘോ​ഷി​ച്ചു.

കൃ​ത​ജ്ഞ​താ​ബ​ലി​യി​ല്‍ സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ഓ​ഫ് അ​സീ​സി ക​പ്പു​ച്ചി​ന്‍ പ്രൊ​വി​ന്‍​സ് കേ​ര​ള പ്രൊ​വി​ന്‍​ഷ്യ​ന്‍ മി​നി​സ്റ്റ​ര്‍ ഫാ.​ഡോ.​സ്റ്റാ​ന്‍​ലി വ​ര്‍​ഗീ​സ് ഒ​എ​ഫ്എം മു​ഖ്യ​കാ​ര്‍​മി​ക​നാ​യി. പ്ര​ദ​ക്ഷി​ണം, ആ​രാ​ധ​ന, കൈ​കെ​ട്ടി​യ ഈ​ശോ​യോ​ടു​ള്ള നൊ​വേ​ന, അ​ട​യാ​ള പ്രാ​ര്‍​ഥ​ന, തൈ​ലാ​ഭി​ഷേ​കം എ​ന്നി​വ ന​ട​ന്നു. ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ കാ​ക്ക​രി​യി​ല്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Anniversary Nattuvishesham District News Feast Day Celebrated Pio Bhavan Retreat Centre

Recent News

Corehub Up