x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലോ​ത്സ​വ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു

വെബ് ഡെസ്ക്
Published: November 22, 2026 02:38 AM IST | Updated: November 22, 2026 02:38 AM IST

മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ദ്വാ​ര​ക എ​യു​പി സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ ട്രോ​ഫി സ്വീ​ക​രി​ക്കു​ന്നു. അ​ധ്യാ​പ​ക​ര്‍ സ​മീ​പം.

മാ​ന​ന്ത​വാ​ടി: വെ​ള്ള​മു​ണ്ട​യി​ല്‍ ന​ട​ന്ന ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ദ്വാ​ര​ക എ​യു​പി സ്‌​കൂ​ള്‍ കാ​ഴ്ച​വ​ച്ച​ത് മി​ക​ച്ച പ്ര​ക​ട​നം. എ​ല്‍​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 65 പോ​യി​ന്‍റോ​ടെ വി​ദ്യാ​ല​യം ഒ​ന്നാം​സ്ഥാ​നം നേ​ടി. 45 പോ​യി​ന്‍റു​മാ​യി​അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ലും ഒ​ന്നാ​മ​തെ​ത്തി.

യു​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 78 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​വും സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ല്‍ 76 പോ​യി​ന്‍റോ​ടെ ആ​റാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
65 കു​ട്ടി​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. വി​ജ​യി​ക​ളെ മാ​നേ​ജ​ര്‍ ഫാ.​മാ​ത്യു മ​ല​യി​ല്‍, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ സി​ജി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

 

Tags : Art festival Nattuvishesham District News winners felicitated

Recent News

Corehub Up