x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഇ​ന്‍റ​ര്‍ കോ​ള​ജ് ക്രി​ക്ക​റ്റ്, ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ബ​ത്തേ​രി ഡോ​ണ്‍ ബോ​സ്‌​കോ ജേ​താ​ക്ക​ള്‍

വെബ് ഡെസ്ക്
Published: November 22, 2026 03:02 AM IST | Updated: November 22, 2026 03:02 AM IST

കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി ഇ​ന്‍റ​ര്‍ കോ​ള​ജ് ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ചാ​മ്പ്യ​ന്‍​മാ​രാ​യ ബ​ത്തേ​രി ഡോ​ണ്‍ ബോ​സ്‌​കോ ടീം.

സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഇ​ന്‍റ​ര്‍ കോ​ള​ജ് ക്രി​ക്ക​റ്റ്, ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ഡോ​ണ്‍ ബോ​സ്‌​കോ കോ​ള​ജ് ജേ​താ​ക്ക​ള്‍.
ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ പൂ​ള്‍ ചാ​മ്പ്യ​ന്‍​മാ​രാ​യ പി.​കെ. കോ​ള​ജി​നെ 65 റ​ണ്‍​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി

ഡോ​ണ്‍ ബോ​സ്‌​കോ ടീം ​ജേ​താ​ക്ക​ളാ​യി. ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ കോ​ഴി​ക്കോ​ട് ഗ​വ.​ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കോ​ള​ജി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് തോ​ല്‍​പ്പി​ച്ച് പൂ​ള്‍ സി ​കി​രീ​ടം നേ​ടി.
പി.​എ. അ​ഭി​ലാ​ഷാ​ണ് ടീ​മി​നെ പ​രി​ശീ​ലി​പ്പി​ച്ച​ത്.

Tags : Calicut University inter-college cricket tournaments Nattuvishesham District News Don Bosco winners

Recent News

Corehub Up