x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുറുമ്പാലയിൽ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി വ​നംവ​കു​പ്പി​ന് കൈ​മാ​റി

വെബ് ഡെസ്ക്
Published: November 22, 2026 02:57 AM IST | Updated: November 22, 2026 02:57 AM IST

കു​റു​മ്പാ​ല​യി​ല്‍ യു​വാ​ക്ക​ള്‍ പെ​രു​മ്പാ​മ്പിനെ പി​ടി​കൂ​ടി​യപ്പോൾ.

കു​പ്പാ​ടി​ത്ത​റ: കു​റു​മ്പാ​ല​യി​ല്‍​നി​ന്നു യു​വാ​ക്ക​ള്‍ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി വ​നം വ​കു​പ്പി​ന് കൈ​മാ​റി.

കെ. ​ജ​വാ​ദ് അ​ബു പു​ല്ല​മ്പി, ത​ല്‍​ഹ​ത്, അ​ഷ്‌​ക​ര്‍, റാ​ഫി, ഗ​ഫൂ​ര്‍ എ​ന്നി​വ​ര​ട​ങ്ങ​ന്ന സം​ഘ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പാ​മ്പി​നെ പി​ടി​ച്ച​ത്. ആ​ഴ്ച​ക​ളാ​യി കു​റു​മ്പാ​ല​യി​ല്‍ പെ​രു​മ്പാ​മ്പി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ട്. രാ​ത്രി റോ​ഡി​ല്‍ പാ​മ്പി​നെ ക​ണ്ട് ഭ​യ​ന്ന​വ​ര്‍ നി​ര​വ​ധി​യാ​ണ്. മു​മ്പും ഇ​വി​ടെ​നി​ന്ന് പെ​രു​മ്പാ​മ്പു​ക​ളെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

Tags : python was captured Nattuvishesham District News Kurumpala Forest Department

Recent News

Corehub Up