ലോഗോ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുന്നു.
തിരുവമ്പാടി: മുക്കത്ത് ഡിസംബർ 18 മുതൽ നടക്കുന്ന മുക്കം എക്സ്പോ - ക്രിസ്മസ് കാർണിവലിന്റെ ലോഗോ തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു.
എംഎൽഎ സി.കെ. കാസിം, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, സംഘാടകരായ നിഷാദ്, സൗഫീഖ് വെങ്ങലത്ത് എന്നിവർ പങ്കെടുത്തു. തിരുവമ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.
Tags : Logo Nattuvishesham District News