Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feast And Jubilee

Kottayam

വി​ല്ലൂ​ന്നി പ​ള്ളി​യി​ല്‍ ദ​ര്‍​ശ​ന​ത്തി​രു​നാ​ളും ജൂ​ബി​ലി വ​ര്‍​ഷ ഉ​ദ്ഘാ​ട​ന​വും

ആ​​ര്‍​പ്പൂ​ക്ക​​ര: വി​​ല്ലൂ​​ന്നി സെ​ന്‍റ് സേ​​വ്യേ​​ഴ്‌​​സ് പ​​ള്ളി​​യി​​ല്‍ ദ​​ര്‍​ശ​​ന​ത്തി​രു​​നാ​​ളും ജൂ​​ബി​​ലി വ​​ര്‍​ഷ ഉ​​ദ്ഘാ​​ട​​ന​​വും ഇ​​ന്നു മു​​ത​​ല്‍ ഡി​​സം​​ബ​​ര്‍ ആ​​റു​വ​രെ ആ​​ഘോ​​ഷി​​ക്കും. ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു കൊ​​ടി​​യേ​​റ്റും വി​​ശു​​ദ്ധ ഫ്രാ​​ന്‍​സി​​സ് സേ​​വ്യ​​റി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് പ​​ര​​സ്യ​​വ​​ണ​​ക്ക​​ത്തി​​നാ​​യി പ്ര​​തി​​ഷ്ഠി​​ക്ക​ലും വി​​കാ​​രി ഫാ. ​​ഫി​​ലി​​പ്പ് ത​​യ്യി​​ല്‍ നി​ർ​വ​ഹി​ക്കും.

തു​​ട​​ര്‍​ന്നു വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന ഫാ. ​​ജോ​​സ​​ഫ് ക​​ള​​രി​​ക്ക​​ല്‍. നാ​​ളെ വൈ​​കു​​ന്നേ​​രം നാ​​ലി​​നു മാ​​ന്നാ​​നം ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ല്‍​നി​​ന്നു ദീ​​പ​​ശി​​ഖ​​യു​​മാ​​യി വി​​ല്ലൂ​​ന്നി പ​​ള്ളി​​യി​​ലേ​​ക്ക് ജ​​പ​​മാ​​ല റാ​​ലി, അ​​ഞ്ചി​​നു വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന ആ​​ര്‍​ച്ച്പ്രീ​​സ്റ്റ് ഫാ. ​​ജോ​​ര്‍​ജ് മം​​ഗ​​ല​​ത്തി​​ല്‍, 29നു ​​രാ​​വി​​ലെ 10.30നു ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, വ​​ച​​ന​​സ​​ന്ദേ​​ശം ഫാ. ​​ജോ​​സ​​ഫ് കൊ​​ച്ചു​​ചി​​റ, വൈ​​കു​​ന്നേ​​രം 4.30നു ​​ന​​ട​​ക്കു​​ന്ന ശ​​തോ​​ത്ത​​ര പ്ലാ​​റ്റി​​നം ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ തു​​ട​​ക്ക​​വും ഇ​​ട​​വ​​ക​​ദി​​ന​​സ​​മ്മേ​​ള​​ന​​വും ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. രാ​​ത്രി ആ​​റി​​നു ക​​ലാ​​സ​​ന്ധ്യ.

30 മു​​ത​​ല്‍ ഡി​​സം​​ബ​​ര്‍ മൂ​​ന്നു വ​​രെ ദി​​വ​​സ​​വും വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. ഫാ. ​​ജോ​​സ​​ഫ് വ​​ട്ട​​പ്പ​​റ​​മ്പി​​ല്‍ സി​​എം​​ഐ, ഫാ. ​​ജോ​​സ് പ​​റ​​പ്പ​​ള്ളി, ഫാ. ​​മാ​​ത്യു പ​​ടി​​ഞ്ഞാ​​റേ​​ക്കു​​റ്റ്, ഫാ. ​​മാ​​ത്യു ച​​ങ്ങം​​ക​​രി എ​​ന്നി​​വ​​ര്‍ തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍​ക്കു നേ​​തൃ​​ത്വം ന​​ല്കും. മൂ​​ന്നി​​നു വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്കു​​ശേ​​ഷം ദി​​വ്യ​​കാ​​രു​​ണ്യ പ്ര​​ദ​​ക്ഷി​​ണം. ഫാ. ​​സ്റ്റെ​​ഫി​​ന്‍ മാ​​മ്പ​​റ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും.

നാ​​ലി​​നു രാ​​വി​​ലെ 6.30നു ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, വൈ​​കു​​ന്നേ​​രം മൂ​​ന്നി​​ന് ഇ​​ട​​വ​​ക​​യി​​ലെ വൈ​​ദി​​ക​​രു​​ടെ​​യും സ​​മ​​ര്‍​പ്പി​​ത​​രു​​ടെ​​യും സം​​ഗ​​മം, വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, സെ​​മി​​ത്തേ​​രി സ​​ന്ദ​​ര്‍​ശ​​നം ഫാ. ​​ജി​​മ്മി കാ​​ട്ടൂ​​പ്പാ​​റ, ഫാ. ​​സ​​ണ്ണി കാ​​ട്ടൂ​​പ്പാ​​റ, ഫാ. ​​ജോ​​ര്‍​ജ് വെ​​ള്ളാ​​നി​​ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും.

അ​​ഞ്ചി​​നു രാ​​വി​​ലെ 6.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന ഫാ. ​​ബോ​​ബി മ​​ണ​​ത്ത​​റ സി​​എം​​ഐ, വൈ​​കു​​ന്നേ​​രം 5.30നു ​​സു​​റി​​യാ​​നി കു​​ര്‍​ബാ​​ന ഫാ. ​​ന​​വീ​​ന്‍ പ്ലാ​​ക്കാ​​ലി​​ല്‍, തു​​ട​​ര്‍​ന്നു കൈ​​പ്പു​​ഴ ഭാ​​ഗ​​ത്തേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം ഫാ. ​​ജോ​​സു​​കു​​ട്ടി ചെ​​രു​​വി​​ല്‍​പ​​റ​​മ്പി​​ല്‍ സി​​എം​​ഐ, പ്ര​​ധാ​​ന​​തി​​രു​​നാ​​ള്‍ ദി​​ന​​മാ​​യ ആ​​റി​​നു രാ​​വി​​ലെ 6.15നു ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, 9.30നു ​​തി​​രു​​നാ​​ള്‍ കു​​ര്‍​ബാ​​ന ഫാ. ​​ജോ​​സ് തെ​​ക്കേ​​പ്പു​​റ​​ത്ത്, വ​​ച​​ന​​സ​​ന്ദേ​​ശം ഫാ. ​​ടോ​​ജോ പു​​ളി​​ക്ക​​പ്പ​​ട​​വി​​ല്‍ തു​​ട​​ര്‍​ന്നു കു​​രി​​ശി​​ട​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം ഫാ. ​​ജെ​​യ്ജി​​ന്‍ ക​​ല്ലു​​രം, കൊ​​ടി​​യി​​റ​​ക്ക്, രാ​​ത്രി ഏ​​ഴി​​ന് നാ​​ട​​കം.

തി​​രു​​നാ​​ള്‍ ആ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്ക് വി​​കാ​​രി ഫാ. ​​ഫി​​ലി​​പ്പ് ത​​യ്യി​​ല്‍, അ​​സി. വി​​കാ​​രി ഫാ. ​​ന​​വീ​​ന്‍ പ്ലാ​​ക്കാ​​ലി​​ല്‍, കൈ​​ക്കാ​​ര​​ന്മാ​​രാ​​യ ജ​​സ്റ്റി​​ന്‍ തോ​​ട്ടി​​ല്‍, ജേ​​ക്ക​​ബ് ജോ​​ണ്‍ ക​​ള​​പ്പു​​ര, ജോ​​ബി മ​​ര​​ങ്ങാ​​ട്ട്, തി​​രു​​നാ​​ള്‍ ക​​മ്മി​​റ്റി ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍ സ​​ണ്ണി മു​​ര്യ​​ങ്ക​​രി, എ​​ന്‍.​​ജെ. ജോ​​സ​​ഫ് നാ​​ലു​​ക​​ണ്ട​​ത്തി​​ല്‍, ബാ​​ബു കാ​​ട്ടൂ​​പ്പാ​​റ, ലി​​ജോ​​യി​​സ് മു​​ക​​ളേ​​പ്പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്കും.

Latest News

Corehub Up