Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feast At Christ

Idukki

രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ

രാ​ജാ​ക്കാ​ട്: ക്രി​സ്തു​രാ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ രാ​ജ​ത്വ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. ഇ​ട​വ​ക​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി​ക്ക് തു​ട​ക്കം കു​റി​ച്ച് 10 ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷം. ഇ​ന്നു രാ​വി​ലെ 5.30ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ജ​പ​മാ​ല. ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം 4.30ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. ജോ​സ​ഫ് ത​ച്ചു​കു​ന്നേ​ൽ, നൊ​വേ​ന, തി​രി​പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച.

നാ​ളെ രാ​വി​ലെ 5.30ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ജ​പ​മാ​ല, ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ നൊ​വേ​ന, വൈ​കു​ന്നേ​രം 4.30ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ല​ദീ​ഞ്ഞ്, അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. ജോ​ബി മാ​താ​ളി​ക്കു​ന്നേ​ൽ, നൊ​വേ​ന, തി​രി​പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച.

15 മു​ത​ൽ 19 വ​രെ ഇ​തേ​സ​മ​യ​ത്ത് ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് മോ​ൺ. ജോ​സ് ന​രി​തൂ​ക്കി​ൽ, ഫാ. ​റോ​ണി വ​ര​കു​കാ​ലാ​യി​ൽ, ഫാ. ​ജോ​സ​ഫ് കൊ​ല്ല​ക്കൊ​മ്പി​ൽ, ഫാ. ​ആ​ന്‍റ​ണി പാ​റ​ക്ക​ട​വി​ൽ, ഫാ. ​ജോ​സ​ഫ് തെ​ങ്ങും​തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
20ന് ​രാ​വി​ലെ ആ​റി​ന് ആ​രാ​ധ​ന, ജ​പ​മാ​ല, 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, 4.30ന് ​ആ​രാ​ധ​ന, ല​ദീ​ഞ്ഞ്, അ​ഞ്ചി​ന് പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, സ​ന്ദേ​ശം-​മാ​ർ. ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, നൊ​വേ​ന, തി​രി​പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച.

21നു ​രാ​വി​ലെ 5.30 ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ജ​പ​മാ​ല, ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം 4.30ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ല​ദീ​ഞ്ഞ്, അ​ഞ്ചി​ന് ഇ​ട​വ​ക വൈ​ദി​ക​രാ​യ ഫാ. ​ജോ​സ് കി​ഴ​ക്കേ​ൽ, ഫാ. ​സോ​ജ​ൻ ഐ​ക്ക​ര​ക്കു​ന്നേ​ൽ, ഫാ. ​ജ​യിം​സ് പാ​റ​ക്ക​ട​വി​ൽ, ഫാ. ​തോ​മ​സ് പ​ഞ്ഞി​ക്കു​ന്നേ​ൽ, ഫാ. ​മാ​ത്യു അ​ഴ​ക​നാ​ക്കു​ന്നേ​ൽ, ഫാ. ​ജോ​ഷി വ​ള്ളോം​കു​ന്നേ​ൽ, ഫാ. ​ജോ​ബി ഇ​ട​വ​ഴി​ക്ക​ൽ, ഫാ. ​ജോ​ർ​ജ് ച​ക്കാ​ങ്ക​ൽ, ഫാ. ​ജോ​ബി ച​ക്കാ​ങ്ക​ൽ, ഫാ. ​അ​നൂ​പ് മ​ഠ​ത്തി​ശേ​രി​ൽ, ഫാ. ​ജോ​ൺ​സ​ൺ ത​യ്യി​ൽ, ഫാ. ​എ​ബി​ൻ പ​ണ്ടാ​ര​ത്തി​ക്കു​ടി​യി​ൽ, ഫാ. ​ജോ​ബി കു​ന്ന​ത്തോ​ട്ടേ​ൽ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം. തു​ട​ർ​ന്ന് നൊ​വേ​ന, തി​രി​പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച.

22ന് ​രാ​ജ​ത്വ തി​രു​നാ​ൾ. രാ​വി​ലെ ഒ​ന്പ​തി​ന് വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി,10.30ന് ​ല​ദീ​ഞ്ഞ്, പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, സ​ന്ദേ​ശം- മാ​ർ. ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ, നൊ​വേ​ന. രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ. ​മാ​ത്യു ക​രോ​ട്ട് കൊ​ച്ച​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ജേ​ക്ക​ബ് ക​ള​ത്തി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​ യി​ച്ചു.

Latest News

Corehub Up