Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feast At St. George Church

Alappuzha

അ​ര്‍​ത്തു​ങ്ക​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍

ചേ​ര്‍​ത്ത​ല: അ​ര്‍​ത്തു​ങ്ക​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് ദേ​വാ​ല​യ​ത്തി​ല്‍ പ്ര​സ​ന്ത​സ് മാ​താ​വി​ന്‍റെ 159-ാമ​ത് കൊ​മ്പ്രി​യ തി​രു​നാ​ള്‍ നാ​ളെ മു​ത​ല്‍ 15 വ​രെ ആ​ഘോ​ഷി​ക്കും. 11നു ​രാ​വി​ലെ ഏ​ഴി​നു ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 5.30നു ​ജ​പ​മാ​ല. 6.30നു ​കൊ​ടി​യേ​റ്റ്, തി​രു​നാ​ള്‍ കു​ര്‍​ബാ​ന, പ്ര​സം​ഗം, ല​ദീ​ഞ്ഞ്, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം-​ഫാ. സാ​വി​യോ ആ​ന്‍റ​ണി മ​ന​വേ​ലി​ല്‍, ഫാ. ​ജി​നി​ല്‍ കൈ​തേ​ത്ത്, ഫാ. ​സി​ബി​ന്‍ അ​ഞ്ചു​ക​ണ്ട​ത്തി​ല്‍. സ​ന്ദേ​ശം-​ഫാ. സി​ജു സോ​ള​മ​ന്‍. 12നു ​വൈ​കു​ന്നേ​രം 6.30നു ​ജ​പ​മാ​ല, തി​രു​നാ​ള്‍ കു​ര്‍​ബാ​ന, പ്ര​സം​ഗം, ല​ദീ​ഞ്ഞ്, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം-​ഫാ. സേ​വ്യ​ര്‍ ചി​റ​മേ​ല്‍. സ​ന്ദേ​ശം-​ഫാ. പ്ര​വീ​ണ്‍ പോ​ള്‍ മ​ണ്ണാ​മു​റി.
13നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സി​ന്‍റെ നൊ​വേ​ന, ജ​പ​മാ​ല, തി​രു​നാ​ള്‍ കു​ര്‍​ബാ​ന, വാ​ഴ്ച, പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം-​ഫാ. സെ​ബാ​സ്റ്റ്യ​ന്‍ കാ​ച്ച​പ്പ​ള്ളി. സ​ന്ദേ​ശം-​ഫാ.​തോ​മ​സ് ജി​തി​ന്‍.

14നു ​വൈ​കു​ന്നേ​രം 5.30നു ​ജ​പ​മാ​ല, രൂ​പം വെ​ഞ്ച​രി​പ്പ്, തി​രു​നാ​ള്‍ കു​ര്‍​ബാ​ന, പ്ര​സം​ഗം, വേ​സ്പ​ര, പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം-​ഫാ. ജോ​സ് ജോ​സ​ഫ് അ​റ​ക്ക​ല്‍, ഫാ. ​സ​ണ്ണി ആ​ട്ട​പ്പ​റ​മ്പി​ല്‍. സ​ന്ദേ​ശം-​ഫാ. സെ​ബാ​സ്റ്റ്യ​ന്‍ കാ​ക്ക​രി. 15നു ​തി​രു​നാ​ള്‍​ദി​നം. രാ​വി​ലെ ഏ​ഴി​നു ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 3.30നു ​തി​രു​നാ​ള്‍ സ​മൂ​ഹ​ബ​ലി.

കൊ​ച്ചി രൂ​പ​ത മെ​ത്രാ​ന്‍ ഡോ. ​ആ​ന്‍റ​ണി കാ​ട്ടി​പ്പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക റെ​ക്‌​ട​ര്‍ ഫാ.​ഡോ. യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ല്‍​ത​യ്യി​ല്‍ വ​ച​ന​സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം.

Latest News

Corehub Up