Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Federal Life

ഇ​ൻ​ഷ്വ​റ​ൻ​സ് ക്ലെ​യിം തീ​ർ​പ്പാ​ക്ക​ലി​ൽ ഏ​ജീ​സ് ഫെ​ഡ​റ​ല്‍ ലൈ​ഫ് മു​ന്നി​ൽ

കൊ​​​ച്ചി: 2025-26 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം വ്യ​​​ക്തി​​​ഗ​​​ത ക്ലെ​​​യിം സെ​​​റ്റി​​​ൽ​​​മെ​​​ന്‍റ് അ​​​നു​​​പാ​​​ത​​​ത്തി​​​ൽ 99.82 ശ​​​ത​​​മാ​​​നം നേ​​​ട്ട​​​ത്തോ​​​ടെ ഏ​​​ജീ​​​സ് ഫെ​​​ഡ​​​റ​​​ല്‍ ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത്.

ഗ്രൂ​​​പ്പ് ക്ലെ​​​യിം​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ 99.96 ശ​​​ത​​​മാ​​​നം ക്ലെ​​​യിം സെ​​​റ്റി​​​ൽ​​​മെ​​​ന്‍റ് അ​​​നു​​​പാ​​​ത​​​ത്തോ​​​ടെ ക​​​ന്പ​​​നി​​​ക്ക് മൂ​​​ന്നാം സ്ഥാ​​​ന​​​മാ​​​ണ്. ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ച് 30 ദി​​​വ​​​സ​​​ത്തി​​​ന​​​കം യോ​​​ഗ്യ​​​ത​​​യു​​​ള്ള 96.11 ശ​​​ത​​​മാ​​​നം ക്ലെ​​​യി​​​മു​​​ക​​​ളും ക​​​മ്പ​​​നി വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി തീ​​​ർ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ആ​​​കെ ല​​​ഭി​​​ച്ച ക്ലെ​​​യി​​​മു​​​ക​​​ളി​​​ൽ 75 ശ​​​ത​​​മാ​​​ന​​​വും ഏ​​​ഴു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ​​ത്ത​​​ന്നെ ഉ​​​പ​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ന​​​ൽ​​​കാ​​​ൻ ക​​​മ്പ​​​നി​​​ക്കു സാ​​​ധി​​​ച്ച​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up