Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : File Missing

ഫയൽ കാണാതായി; രജിസ്ട്രിക്കെതിരേ ചീഫ് ജസ്റ്റീസ്

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ഞ്ചാ​​​ബ്-​​​ഹ​​​രി​​​യാ​​​ന ഹൈ​​​ക്കോ​​​ട​​​തി മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം നി​​​ഷേ​​​ധി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ​​​യു​​​ള്ള അ​​​പ്പീ​​​ൽ ഫ​​​യ​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ര​​​ജി​​​സ്ട്രി​​​യി​​​ൽ​​​നി​​​ന്നു കാ​​​ണാ​​​താ​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ക​​​ടു​​​ത്ത അ​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്.

ര​​​ജി​​​സ്ട്രി​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​കു​​​ന്ന ഇ​​​ത്ത​​​രം വീ​​​ഴ്ച​​​ക​​​ൾ ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ന്നും ഇ​​​തി​​​നു പി​​​ന്നി​​​ലെ കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യി​​​ല്ലാ​​​യ്മ​​​യെ സം​​​ബ​​​ന്ധി​​​ച്ച സ​​​മ​​​ഗ്ര അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up