Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FinalReport

വി​ഴി​ഞ്ഞം തീ​ര​ശോ​ഷ​ണം: വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി​​​​യു​​​​ടെ അ​​​​ന്തി​​​​മ​​​റി​​​​പ്പോ​​​​ര്‍​ട്ട് നി​​​​ഷ്പ​​​​ക്ഷ​​​​മ​​​​ല്ലെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖ നി​​​​ര്‍​മാ​​​​ണ​​​​ത്തെ​​​ത്തു​​​​ട​​​​ര്‍​ന്നു​​​​ള്ള തീ​​​​ര​​​​ശോ​​​​ഷ​​​​ണം പ​​​​ഠി​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​യോ​​​​ഗി​​​​ച്ച വി​​​​ദ​​​​ഗ്ധ​​​സ​​​​മി​​​​തി​​​​യു​​​​ടെ അ​​​​ന്തി​​​​മ​​​റി​​​​പ്പോ​​​​ര്‍​ട്ട് നി​​​​ഷ്പ​​​​ക്ഷ​​​​മ​​​​ല്ലെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി.

അ​​​​ദാ​​​​നി ഗ്രൂ​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട താ​​​​ത്​​​​പ​​​​ര്യ​​​​ങ്ങ​​​​ളു​​​​ള്ള​​​​വ​​​​രാ​​​​യി​​​​രു​​​​ന്നു സ​​​​മി​​​​തി​​​​യം​​​​ഗ​​​​ങ്ങ​​​​ള്‍ എ​​​​ന്ന ആ​​​​രോ​​​​പ​​​​ണം ശ​​​​രി​​​​വ​​​​ച്ച ജ​​​​സ്റ്റീ​​​​സ് ഹ​​​​രി​​​​ശ​​​​ങ്ക​​​​ര്‍ വി. ​​​​മേ​​​​നോ​​​​ന്‍ സ​​​​മി​​​​തി റി​​​​പ്പോ​​​​ര്‍​ട്ടി​​​​ന്മേ​​​​ല്‍ തു​​​​ട​​​​ര്‍​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ പാ​​​​ടി​​​​ല്ലെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

നി​​​​ഷ്പ​​​​ക്ഷ​​​​രാ​​​​യ അം​​​​ഗ​​​​ങ്ങ​​​​ളെ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി സ​​​​ര്‍​ക്കാ​​​​ര്‍ സ്വ​​​​ത​​​​ന്ത്ര​​​ സ​​​​മി​​​​തി രൂ​​​​പവത്ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. തു​​​​റ​​​​മു​​​​ഖ നി​​​​ര്‍​മാ​​​​ണം മൂ​​​​ലം സ്ഥ​​​​ല​​​​വും തൊ​​​​ഴി​​​​ലും ന​​​​ഷ്‌​​​ട​​​പ്പെ​​​​ട്ട മ​​​​ത്സ്യ​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

ക​​​​ട​​​​ലാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് വി​​​​ക​​​​സ​​​​ന​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​മി​​​​ല്ലെ​​​​ന്നും ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റ് പോ​​​​ലു​​​​ള്ള പ്ര​​​​കൃ​​​​തി​​​​ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളാ​​​​ണു കാ​​​​ര​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ക​​​​ഴി​​​​ഞ്ഞ സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് 2022 ഒ​​​​ക്‌ടോബ​​​​റി​​​​ല്‍ രൂ​​​​പവത്ക​​​​രി​​​​ച്ച വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന ക​​​​ണ്ടെ​​​​ത്ത​​​​ല്‍.

സ​​​​മി​​​​തി അ​​​​ധ്യ​​​​ക്ഷ​​​​ന്‍ എം.​​​​ഡി. കു​​​​ഡാ​​​​ലെ 2012 മു​​​​ത​​​​ല്‍ വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സാ​​​​ങ്കേ​​​​തി​​​​ക​​​ സ​​​​മി​​​​തി​​​​യി​​​​ല്‍ അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Latest News

Corehub Up