Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Financial Transaction

മെ​സി​യു​ടെ പേ​രി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ട്; റി​​​​പ്പോ​​​​ര്‍​ട്ട​​​​ര്‍ ക​​​​മ്പ​​​​നി അ​​​​ധി​​​​കൃ​​​​ത​​​​ര്‍ ഹാ​​​​ജ​​​​രാ​​​​ക​​​​ണം

കൊ​​​​ച്ചി: ല​​​​യ​​​​ണ​​​​ല്‍ മെ​​​​സി​​​ അ​​​​ട​​​​ക്കം അ​​​​ര്‍​ജ​​​​ന്‍റീ​​​​നി​​​​യ​​​​ന്‍ ഫു​​​​ട്‌​​​​ബോ​​​​ള്‍ ടീ​​​​മി​​​​നെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നു പ​​​റ​​​ഞ്ഞു ന​​​​ട​​​​ത്തി​​​​യ സാ​​​​മ്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ട് കേ​​​​സി​​​​ലെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി റി​​​​പ്പോ​​​​ര്‍​ട്ട​​​​ര്‍ ബ്രോ​​​​ഡ്കാ​​​​സ്റ്റിം​​​​ഗ് ക​​​​മ്പ​​​​നി അ​​​​ധി​​​​കൃ​​​​ത​​​​ര്‍ ഇ​​​​ന്ന് ജി​​​​എ​​​​സ്ടി വ​​​​കു​​​​പ്പി​​​​നു​​​ മു​​​​ന്നി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി.

ചോ​​​​ദ്യം​​​ചെ​​​​യ്യ​​​​ലി​​​​നു ഹാ​​​​ജ​​​​രാ​​​​കാ​​​​ന്‍ നി​​​​ര്‍​ദേ​​​​ശി​​​​ച്ചു ജി​​​​എ​​​​സ്ടി ന​​​​ല്‍​കി​​​​യ സ​​​​മ​​​​ൻ​​​​സ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു ക​​​​മ്പ​​​​നി മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ കെ.​​​​ജെ. ജോ​​​​സ് സ​​​​മ​​​​ര്‍​പ്പി​​​​ച്ച ഹ​​​​ര്‍​ജി തീ​​​​ര്‍​പ്പാ​​​​ക്കി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് ശോ​​​​ഭ അ​​​​ന്ന​​​​മ്മ ഈ​​​​പ്പ​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

ചി​​​​ല രേ​​​​ഖ​​​​ക​​​​ള്‍കൂ​​​​ടി ല​​​​ഭി​​​​ക്കാ​​​​നു​​​​ണ്ടെ​​​​ന്നും ഇ​​​​തി​​​​നാ​​​​യി മ​​​​ജി​​​​സ്‌​​​​ട്രേ​​​റ്റ് കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​തി​​​​നാ​​​​ല്‍ സ​​​​മ​​​​ൻ​​​​സ് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത് ത​​​​ട​​​​യ​​​​ണ​​​​മെ​​​​ന്നും ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും ല​​​​ഭ്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ള്‍ സ​​​​ഹി​​​​തം ജി​​​​എ​​​​സ്ടി കൊ​​​​ല്ലം സീനി​​​​യ​​​​ര്‍ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍​സ് ഓ​​​​ഫി​​​​സ​​​​ര്‍ മു​​​​മ്പാ​​​​കെ ഹാ​​​​ജ​​​​കാ​​​​രാ​​​​കാ​​​​ന്‍ നി​​​​ര്‍​ദേ​​​​ശി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ക​​​​രാ​​​​റി​​​​ല്‍ സേ​​​​വ​​​​ന നി​​​​കു​​​​തി വെ​​​​ട്ടി​​​​പ്പ് ന​​​​ട​​​​ന്നോ എ​​​​ന്ന​​​​തി​​​​ലാ​​​​ണു സം​​​​സ്ഥാ​​​​ന ജി​​​​എ​​​​സ്ടി വ​​​​കു​​​​പ്പി​​​​ന്‍റെ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍​സ് വി​​​​ഭാ​​​​ഗം അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

Latest News

Corehub Up