Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FivePosts

അ​ഞ്ചു ത​സ്തി​ക​ക​ളി​ലേ​ക്ക് സാ​ധ്യ​താ​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഞ്ചു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു സാ​​​ധ്യ​​​താ​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ ജൂ​​​നി​​​യ​​​ര്‍ ലാ​​​ബ് അ​​​സി​​​സ്റ്റ​​​ന്‍റ്, കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ്, ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ വ​​​കു​​​പ്പി​​​ല്‍ അ​​​റ്റ​​​ന്‍​ഡ​​​ര്‍ ഗ്രേ​​​ഡ് 2 (സി​​​ദ്ധ), വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ല്‍ എ​​​ന്‍​സി​​​സി/​​​സൈ​​​നി​​​ക​​​ക്ഷേ​​​മ വ​​​കു​​​പ്പി​​​ല്‍ ക്ല​​​ര്‍​ക്ക് (വി​​​മു​​​ക്ത​​​ഭ​​​ട​​​ന്‍​മാ​​​ര്‍ മാ​​​ത്രം), നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ടേ​​​റി​​​യറ്റി​​​ല്‍ അ​​​മി​​​നി​​​റ്റീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് സാ​​​ധ്യ​​​താ​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

മൂ​​​ന്നു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഇ​​​ന്‍ റെ​​​സ്പി​​​റേ​​​റ്റ​​​റി മെ​​​ഡി​​​സി​​​ന്‍, കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ (ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ട്രെ​​​യി​​​നിം​​​ഗ് കോ​​​ള​​​ജു​​​ക​​​ള്‍) അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഇ​​​ന്‍ എ​​​ജ്യൂ​​​ക്കേ​​​ഷ​​​ണ​​​ല്‍ സൈ​​​ക്കോ​​​ള​​​ജി, കേ​​​ര​​​ള സ്‌​​​റ്റേ​​​റ്റ് ഇ​​​ല​​​ക്‌ട്രി​​​സി​​​റ്റി ബോ​​​ര്‍​ഡി​​​ല്‍ ഇ​​​ല​​​ക്‌ട്രി​​​സി​​​റ്റി വ​​​ര്‍​ക്ക​​​ര്‍ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up