Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flag-hoisting For The Vimalagiri Feast Tomorrow

Kottayam

വി​​മ​​ല​​ഗി​​രി തി​​രു​​നാ​​ളി​​ന് നാ​​ളെ കൊ​​ടി​​യേ​​റും; എ​​ട്ടി​​ന് തീ​​ര്‍​ഥാ​​ട​​ന പ​​ദ​​യാ​​ത്ര

കോ​​ട്ട​​യം: വി​​മ​​ല​​ഗി​​രി ക​​ത്തീ​​ഡ്ര​​ലി​​ല്‍ അ​​മ​​ലോ​​ത്ഭ​​വ​​ത്തി​​രു​​നാ​​ള്‍ 29 മു​​ത​​ല്‍ ഡി​​സം​​ബ​​ര്‍ എ​​ട്ടു വ​​രെ ആ​​ഘോ​​ഷി​​ക്കും. നാ​​ളെ വൈ​​കു​​ന്നേ​​രം 5.15ന് ​​വി​​ജ​​യ​​പു​​രം ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ തെക്കത്തെച്ചേ​​രി​​ല്‍ പ​​താ​​ക ഉ​​യ​​ര്‍​ത്തു​​ന്ന​​തോ​​ടെ 10 ദി​​വ​​സം നീ​​ണ്ടു​​നി​​ല്‍​ക്കു​​ന്ന നൊ​​വേ​​ന തി​​രു​​നാ​​ളി​​നു തു​​ട​​ക്ക​​മാ​​വും. 5.30ന് ​​രൂ​​പ​​ത ചാ​​ന്‍​സ​​ല​​ര്‍ മോ​​ണ്‍. ജോ​​സ് ന​​വ​​സ് സം​​യു​​ക്ത ദി​​വ്യ​​ബ​​ലി​​ക്ക് മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും.
ഡി​​സം​​ബ​​ര്‍ ര​​ണ്ടി​​ന് നെ​​യ്യാ​​റ്റി​​ന്‍​ക​​ര രൂ​​പ​​താ ബി​​ഷ​​പ് ഡോ. ​​ഡി. സെ​​ല്‍​വ​​രാ​​ജ​​ന്‍ വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തും. മൂ​​ന്നി​​ന് തി​​രു​​വ​​ന​​ന്ത​​പു​​രം മ​​ല​​ങ്ക​​ര അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ ഡോ. ​​യൂ​​ഹാ​​നോ​​ന്‍ മാ​​ര്‍ അ​​ല​​ക്‌​​സി​​യോ​​സ്, നാ​​ലി​​ന് കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ല്‍ എ​​ന്നി​​വ​​ര്‍ ദി​​വ്യ​​ബ​​ലി​​യ​​ര്‍​പ്പി​​ക്കും. ഡി​​സം​​ബ​​ര്‍ ഏ​​ഴി​​ന് വൈ​​കു​​ന്നേ​​രം 5.30 ന് ​​ബി​​ഷ​​പ് ഡോ. ​​ജ​​സ്റ്റി​​ന്‍ മ​​ഠ​​ത്തി​​ല്‍​പ്പ​​റ​​മ്പി​​ല്‍ ദി​​വ്യ​​ബ​​ലി​​യ​​ര്‍​പ്പി​​ച്ച് വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തും. 7.30 ന് ​​പ​​ട്ട​​ണ​​പ്ര​​ദ​​ക്ഷി​​ണം, രാ​​ത്രി ഒ​​മ്പ​​തി​​ന് ന​​ട​​തു​​റ​​ക്ക​​ല്‍.

എ​​ട്ടി​​ന് രാ​​വി​​ലെ ഒ​​മ്പ​​തി​​ന് ഗ്രി​​ഗോ​​റി​​യ​​ന്‍ ക്ര​​മ​​ത്തി​​ല്‍ ദി​​വ്യ​​ബ​​ലി. ഉ​​ച്ച​​യ്ക്ക് 12 ന് ​​രൂ​​പ​​ത​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള തീ​​ര്‍​ഥാ​​ട​​ക പ​​ദ​​യാ​​ത്ര​​ക​​ള്‍ കോ​​ട്ട​​യം ന​​ല്ലി​​ട​​യ​​ന്‍ ദേ​​വാ​​ല​​യ​​ത്തി​​ല്‍ സം​​ഗ​​മി​​ക്കും. 1.30 ന് ​​തീ​​ര്‍​ഥാ​​ട​​ക​​ര്‍ വി​​ശ്വാ​​സ പ്ര​​ഖ്യാ​​പ​​ന റാ​​ലി​​യാ​​യി വി​​മ​​ല​​ഗി​​രി ക​​ത്തീ​​ഡ്ര​​ലി​​ലേ​​ക്ക് പു​​റ​​പ്പെ​​ടും. നാ​​ലു ജി​​ല്ല​​ക​​ളി​​ല്‍ നി​​ന്നാ​​യി അ​​യ്യാ​​യി​​ര​​ത്തോ​​ളം ആ​​ളു​​ക​​ള്‍ തീ​​ര്‍​ഥാ​​ട​​ക പ​​ദ​​യാ​​ത്ര​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കും. 2.30ന് ​​തി​​രു​​നാ​​ള്‍ സ​​മൂ​​ഹ​​ബ​​ലി​​യി​​ല്‍ വി​​ജ​​യ​​പു​​രം ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ തെ​​ക്കത്തെച്ചേ​​രി​​ല്‍ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. തു​​ട​​ര്‍​ന്ന് ദി​​വ്യ​​കാ​​രു​​ണ്യ പ്ര​​ദ​​ക്ഷി​​ണം.
രാ​​ത്രി 12ന് ​​തി​​രു​​ന​​ട അ​​ട​​യ്ക്ക​​ല്‍. എ​​ട്ടാ​​മി​​ട ദി​​ന​​മാ​​യ 13ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ദി​​വ്യ​​കാ​​രു​​ണ്യ ആ​​ശീ​​ര്‍​വാ​​ദ​​ത്തോ​​ടെ തി​​രു​​നാ​​ൾ സ​​മാ​​പി​​ക്കും. തു​​ട​​ര്‍​ന്ന് കൊ​​ടി​​യി​​റ​​ക്ക്.

പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ മോ​​ണ്‍. സെ​​ബാ​​സ്റ്റ്യ​​ന്‍ പൂ​​വ​​ത്തു​​ങ്ക​​ല്‍, ഫാ. ​​അ​​ജി ജോ​​ര്‍​ജ് ചെ​​റു​​കാ​​ക്രാ​​ഞ്ചേ​​രി​​ല്‍, ഫാ. ​​ഫെ​​ലി​​ക്‌​​സ് ദേ​​വ​​സ്യ, ഫാ. ​​ഹി​​ലാ​​രി തെ​​ക്കേ​​ക്കു​​റ്റ് , ഹെ​​ൻ‌​​റി ജോ​​ണ്‍, സെ​​ബാ​​സ്റ്റ്യ​​ന്‍ പു​​ളി​​യ​​ന്‍​പ​​ള്ളി​​യി​​ല്‍, ജെ​​റീ​​ഷ് ജോ​​ണ്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Latest News

Corehub Up