Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flash Mob Held

Kasaragod

സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം: ഫ്‌​ളാ​ഷ് മോ​ബ് ന​ട​ത്തി

കാ​സ​ര്‍​ഗോ​ഡ്: അ​ഖി​ലേ​ന്ത്യ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം സം​സ്ഥാ​ന​ത​ല സ​മാ​പ​ന​ത്തി​ന്‍റെ പ്ര​ച​ര​ണാ​ര്‍​ഥം നീ​ലേ​ശ്വ​രം സ​ഹ​ക​ര​ണ​ പ​രി​ശീ​ല​ന കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഫ്‌​ളാ​ഷ് മോ​ബ് ട​ത്തി.

കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​ആ​ര്‍. ജ​യാ​ന​ന്ദ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കെ. ​നീ​ല​ക​ണ്ഠ​ന്‍ എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ കെ.​വി. സ​തീ​ഷ് ച​ന്ദ്ര​ന്‍, പ​ബ്ലി​സി​റ്റി ആ​ന്‍​ഡ് മീ​ഡി​യ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​കെ. വി​നോ​ദ്കു​മാ​ര്‍, സ​ഹ​ക​ര​ണ പ​രി​ശീ​ല​ന കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പി.​വി. രാ​ജേ​ഷ്, സ​ഹ​ക​ര​ണ​സം​ഘം അ​സി. ര​ജി​സ്ട്രാ​ര്‍​മാ​രാ​യ സി. ​സു​നി​ല്‍​കു​മാ​ര്‍, സി. ​വി​നോ​ദ് കു​മാ​ര്‍, ജെ. ​അ​ശോ​ക​ന്‍, സ​ഹ​കാ​രി​ക​ളാ​യ കെ. ​ശ്രീ​ധ​ര​ന്‍, എം. ​സ​ദാ​ശി​വ, പി.​കെ. പ്ര​കാ​ശ് കു​മാ​ര്‍, ജി. ​മ​ധു​സൂ​ദ​ന​ന്‍, സി.​വി. ഭാ​വ​ന​ന്‍, ബി. ​മോ​ഹ​ന​ന്‍, കെ.​വി. സ​ജേ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Latest News

Corehub Up