Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FloodThreat

ബി​ഹാ​റി​ൽ പ്ര​ള​യ​ഭീ​ഷ​ണി: ഗ​ന്ധ​ക് ന​ദി കരകവിഞ്ഞു

പാ​​​​റ്റ്ന: നേ​​​​​പ്പാ​​​​​ളി​​​​​ലും ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലും തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി പെ​​​​യ്യു​​​​ന്ന ക​​​​ന​​​​ത്ത​​​​ മ​​​​ഴ​​​​യ്ക്കു​​​​പി​​​​ന്നാ​​​​ലെ ബി​​​​​ഹാ​​​​​റി​​​​​ൽ ഗ​​​​​ന്ധ​​​​​ക് ന​​​​​ദി ക​​​​ര​​​​ക​​​​വി​​​​ഞ്ഞു. പ​​​​​ല​​​​​യി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലും മു​​​​​ൻ​​​​​കാ​​​​​ല​​​​​ത്തെ ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന പ്ര​​​​​ള​​​​​യ​​​​​ജ​​​​​ല​​​​​നി​​​​​ര​​​​​പ്പി​​​​​നും മു​​​​​ക​​​​​ളി​​​​​ൽ ഭീ​​​​തി​​​​ത​​​​മാ​​​​യാ​​​​ണ് ന​​​​ദി​​​​യു​​​​ടെ കു​​​​ത്തൊ​​​​ഴു​​​​ക്ക്.

ഗോ​​​​​പാ​​​​​ൽ​​​​​ഗ​​​​​ഞ്ചി​​​​​ലെ ദു​​​​​മ​​​​​രി​​​​​യാ​​​​​ഘ​​​​​ട്ടി​​​​​ൽ ഗ​​​​ന്ധ​​​​കി​​​​ലെ ജ​​​​​ല​​​​​നി​​​​​ര​​​​​പ്പ് 22 സെ​​​​​ന്‍റി​​​​മീ​​​​​റ്റ​​​​​ർ വ​​​​​രെ ഉ​​​​​യ​​​​​ർ​​​​​ന്നു. 36 മ​​​​ണി​​​​ക്കൂ​​​​ർ വ​​​​രെ ഇ​​​​തു തു​​​​ട​​​​ർ​​​​ന്നു. ഗം​​​​​ഗ​​​​​യും അ​​​​​പ​​​​​ക​​​​​ട​​​​​നി​​​​​ല​​​​​യ്ക്കു മു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ഒ​​​​ഴു​​​​കു​​​​ന്ന​​​​ത്. പാറ്റ്നയി​​​​​ലെ ഗാ​​​​​ന്ധി​​​​ഘ​​​​​ട്ടി​​​​​ൽ ജ​​​​​ല​​​​​നി​​​​​ര​​​​​പ്പ് 49.67 മീ​​​​​റ്റ​​​​​റാ​​​​​യി, അ​​​​​പ​​​​​ക​​​​​ട​​​​​നി​​​​​ല​​​​​യേ​​​​​ക്കാ​​​​​ൾ 1.07 മീ​​​​​റ്റ​​​​​ർ അ​​​​​ധി​​​​​കം. ഹാ​​​​​തി​​​​​ദ​​​​​യി​​​​​ൽ 42.49 മീ​​​​​റ്റ​​​​​റും രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി.

ബാ​​​​​ഗ്‌​​​​മ​​​​​തി, ബു​​​​​ർ​​​​ഹി ഗ​​​​​ന്ധ​​​​​ക്, ഘാ​​​​​ഗ്ര തു​​​​​ട​​​​​ങ്ങി​​​​​യ ന​​​​​ദി​​​​​ക​​​​​ളി​​​​​ലും ജ​​​​​ല​​​​​നി​​​​​ര​​​​​പ്പ് ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​തോ​​​​​ടെ പാ​​​​റ്റ്ന​, ഭോ​​​​​ജ്പു​​​​​ർ, സാ​​​​​ര​​​​​ൺ, വൈ​​​​​ശാ​​​​​ലി, കി​​​​​ഴ​​​​​ക്ക​​​​​ൻ–​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ ച​​​​​മ്പാ​​​​​ര​​​​​ൻ, ഗോ​​​​​പാ​​​​​ൽ​​​​​ഗ​​​​​ഞ്ച്, സു​​​​​പോ​​​​​ൾ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ താ​​​​​ഴ്ന്ന പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ മു​​​​ങ്ങി.

Latest News

Corehub Up