Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flora Super Zone

Malappuram

ഫ്‌​ളോ​റ സൂ​പ്പ​ര്‍​ സോ​ണ്‍ മ​ന്ത്രി അ​നി​ല്‍​കു​മാ​ര്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി സ​മ​ര്‍​പ്പി​ച്ചു

വ​ളാ​ഞ്ചേ​രി: വ​ളാ​ഞ്ചേ​രി ഫ്‌​ളോറ ഫ​ന്‍റ​ാസി​യ അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്കി​ല്‍ ആ​റ് പു​തി​യ റൈ​ഡു​ക​ളു​മാ​യി ഒ​രു​ങ്ങി​യ സൂ​പ്പ​ര്‍ സോ​ണ്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. സൂ​പ്പ​ര്‍​സോ​ണി​ന്‍റ ഉ​ദ്ഘാ​ട​നം മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ഒ​രു​പോ​ലെ ആ​വേ​ശ​വും കൗ​തു​ക​വും പ​ക​രു​ന്ന പു​തി​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് ഫ്‌​ളോ​റ സൂ​പ്പ​ര്‍​സോ​ണി​ലൂ​ടെ ഒ​രു​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ സാ​ന്നി​ധ്യം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​ന്ന​തി​നൊ​പ്പം മ​ല​ബാ​റി​ലെ കു​ടും​ബ വി​നോ​ദ​സ​ഞ്ചാ​ര രം​ഗ​ത്ത് പു​തി​യ അ​ധ്യാ​യം തു​റ​ക്കാ​നു​മാ​ണ് ഫ്‌​ളോറ ല​ക്ഷ്യ​മി​ടു​ന്ന​ത്. കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​വു​ന്ന വൈ​വി​ധ്യ​മാ​ര്‍​ന്ന വി​നോ​ദ​ങ്ങ​ളാ​ണ് പാ​ര്‍​ക്കി​ന്‍റ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം.

വാ​ട്ട​ര്‍​റൈ​ഡു​ക​ള്‍, ഡ്രൈ​റൈ​ഡു​ക​ള്‍, അ​ക്വേ​റി​യം, ഹൊ​റ​ര്‍ ഹൗ​സ് തു​ട​ങ്ങി വ്യ​ത്യ​സ്ത​മാ​യ വി​നോ​ദ-​വി​സ്മ​യ അ​നു​ഭ​വ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ള്ള പാ​ര്‍​ക്കി​ല്‍ നി​ല​വി​ല്‍ 50ല​ധി​കം റൈ​ഡു​ക​ളാ​ണു​ള്ള​ത്. കു​ടും​ബ​ങ്ങ​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് പാ​ര്‍​ക്കി​ന്‍റ സൗ​ക​ര്യ​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ലെ സ്‌​കൂ​ള്‍ ടൂ​ര്‍ ആ​രം​ഭി​ച്ച​തോ​ടെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പാ​ര്‍​ക്കി​ലേ​ക്ക് എ​ത്തു​ന്ന​ത്. പാ​ര്‍​ക്കി​ല്‍ ആ​റ് പു​തി​യ റെ​യ്ഡു​ക​ള്‍ വെ​ള്ളി​യാ​ഴ്ച പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. അ​തി​ല്‍ വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഫ്‌​ളോറ ചെ​യ​ര്‍​മാ​ന്‍ കെ.​വി. വി​ജ​യ മോ​ഹ​ന്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌ട​ര്‍ ബാ​പ്പു​ട്ടി കോ​ണി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

ചെ​യ​ര്‍​മാ​ന്‍ കെ.​വി. വി​ജ​യ​മോ​ഹ​ന്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ബാ​പ്പു​ട്ടി കോ​ണി​ക്ക​ല്‍, മൂ​ര്‍​ക്ക​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​പി. ഹം​സ മാ​സ്റ്റ​ര്‍ , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ര​ശ്മി ശ​ശി​കു​മാ​ര്‍, പ​ഞ്ചാ​യ​ത്തം​ഗം കി​ഷോ​ര്‍ രാ​ജ്, പാ​ര്‍​ക്ക് ഡ​യ​റ​ക്‌ട​ര്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ സി.​വി. കാ​ലി​ദ്, കു​ഞ്ഞു​മു​ഹ​മ്മ​ദ് കൊ​ട്ട​ശേ​രി, മു​ഹ​മ്മ​ദ് മു​സ്ത​ഫ, അ​ബ്ദു​ല്‍ മ​നാ​ഫ്, കു​ഞ്ഞാ​ല​ന്‍, ക​മ്പ​നി സെ​ക്ര​ട്ട​റി ഉ​ദ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up