Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Food And Nutrition

Family Health

പ​പ്പാ​യ ക​ഴി​ച്ചാ​ൽ പ​ല​താ​ണു മെ​ച്ചം!

 ന​മ്മു​ടെ പ​റമ്പി​ൽ ല​ഭ്യ​മാ​യ ഏ​റ്റ​വും ഗു​ണ​മു​ള​ള പ​ച്ച​ക്ക​റി​ക​ളി​ലൊ​ന്നാ​ണു പ​പ്പാ​യ. പ​ഴു​ത്താ​ലോ ഒ​ന്നാ​ന്ത​രം ഫ​ലം. മാ​യ​മി​ല്ല. കീ​ട​നാ​ശി​നി​യി​ല്ല. വി​ല കൊ​ടു​ക്കേ​ണ്ട. ഗു​ണ​മോ മെ​ച്ചം. വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, ആ​ന്‍റി ഓ​ക്സി​ഡ​ന്‍റു​ക​ൾ, നാ​രു​ക​ൾ... അ​വ​യൊ​ക്കെ പ​പ്പാ​യ​യി​ൽ ധാ​രാ​ളം. വി​റ്റാ​മി​ൻ എ​യും സി​യും സ​മൃ​ദ്ധം.

ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന്

പ​ഴ​ത്തി​നു ഗു​ണം കൂ​ടു​ത​ലാ​ണെ​ന്നു പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. മ​ഞ്ഞ​യും ഓ​റ​ഞ്ചും നി​റ​ങ്ങ​ളി​ലു​ള​ള ഇ​ന​ങ്ങ​ളു​മു​ണ്ട്. ഊ​ർ​ജം ധാ​രാ​ളം. ധാ​രാ​ളം ജ​ലാം​ശം അ​ട​ങ്ങി​യ ഫ​ലം. രു​ചി​ക​ര​മാ​യ ഫ​ലം. മ​രു​ന്നാ​യും ഉ​പ​യോ​ഗി​ക്കാം. പ​പ്പാ​യ​യി​ൽ നി​ന്നു നി​ര​വ​ധി മ​രു​ന്നു​ക​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്. പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന കാ​ർ​പെ​യ്ൻ എ​ന്ന എ​ൻ​സൈം ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം.

യു​വ​ത്വം നി​ല​നി​ർ​ത്താം!

ച​ർ​മ​ത്തി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു പ​പ്പാ​യ ഗു​ണ​പ്ര​ദം. മു​ഖ​ത്തി​ന്‍റെ തി​ള​ക്കം മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ചി​ല ഫേ​സ്പാ​യ്ക്കു​ക​ളി​ൽ പ​പ്പാ​യ​യി​ലെ രാ​സ​ഘ​ട​ക​ങ്ങ​ളു​ണ്ട്. മു​ഖം മി​നു​ങ്ങാ​ൻ ഫേ​സ്പാ​ക്ക് ത​ന്നെ വേ​ണ​മെ​ന്നി​ല്ല. പ​പ്പാ​യ വി​ഭ​വ​ങ്ങ​ളോ പ​ഴ​മോ ക​ഴി​ച്ചാ​ലും ന​ല്ല​തു​ത​ന്നെ. അ​തി​ലെ ആ​ന്‍റി ഓ​ക്സി​ഡ​ൻ​റു​ക​ൾ യു​വ​ത്വം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യ​കം.

ദ​ഹ​നം മെ​ച്ച​പ്പെ​ടു​ത്താം

പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ൻ എ​ന്ന എ​ൻ​സൈം ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു. പ്രോ​ട്ടീ​നെ ദ​ഹി​പ്പി​ക്കാ​ൻ പ​പ്പെ​യ്നും അ​തി​ല​ട​ങ്ങി​യ മ​റ്റൊ​രു എ​ൻ​സൈ​മാ​യ കൈ​മോ​പ​പ്പെ​യ്നും ക​ഴി​വു​ള​ള​താ​യി ഗ​വേ​ഷ​ക​ർ. പ്രാ​യ​മാ​യ​വ​ർ പ​പ്പാ​യ
ക​ഴി​ക്കു​ന്ന​ത് ഏ​റെ ഗു​ണ​പ്ര​ദം. ദ​ഹ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. മ​ല​ബ​ന്ധം ത​ട​യു​ന്നു. ആ​മാ​ശ​യം, കു​ട​ൽ എ​ന്നി​വ​യു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. കു​ട​ലി​ൽ അ​ണു​ബാ​ധ ഉ​ണ്ടാ​കു​ന്ന​തു ത​ട​യു​ന്നു. ആ​മാ​ശ​യ​ത്തി​ലെ വി​ര, കൃ​മി എ​ന്നി​വ​യെ ന​ശി​പ്പി​ക്കാ​ൻ പ​പ്പാ​യ ഉ​ത്ത​മം.

പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്താം

പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്താ​ൻ പ​പ്പാ​യ ഗു​ണ​ക​രം. കാ​ൻ​സ​ർ ത​ട​യു​ന്ന​തി​നു പ​പ്പാ​യ ഗു​ണ​പ്ര​ദ​മെ​ന്നു ഗ​വേ​ഷ​ക​ർ. പ​പ്പാ​യ​യി​ലെ നാ​രു​ക​ൾ കു​ട​ലി​ലെ കാ​ൻ​സ​ർ ത​ട​യു​ന്ന​താ​യി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. കൂ​ടാ​തെ അ​തി​ല​ട​ങ്ങി​യ ഫോ​ളേ​റ്റു​ക​ൾ, വി​റ്റാ​മി​ൻ സി, ​ബീ​റ്റാ ക​രോ​ട്ടി​ൻ, വി​റ്റാ​മി​ൻ ഇ, ​പൊ​ട്ടാ​സ്യം എ​ന്നി​വ​യും കു​ട​ലി​ലെ കാ​ൻ​സ​ർ ത​ട​യാ​ൻ സ​ഹാ​യ​ക​മെ​ന്നു പ​ഠ​ന​ങ്ങ​ൾ.

ഇ​ട​യ്ക്കി​ടെ പ​നി, ചു​മ എ​ന്നി​വ ഉ​ണ്ടാ​കു​ന്ന​തു ത​ട​യു​ന്നു. സ​ന്ധി​വാ​തം, ഓ​സ്റ്റി​യോ പൊ​റോ​സി​സ് (എ​ല്ലു​ക​ളെ ബാ​ധി​ക്കു​ന്ന രോ​ഗം)​എ​ന്നി​വ മൂ​ല​മു​ണ്ടാ​കു​ന്ന നീ​രും വേ​ദ​ന​യും ശ​മി​പ്പി​ക്കു​ന്ന​തി​നും പ​പ്പാ​യ ഫ​ല​പ്ര​ദം. കൈ​യോ മ​റ്റോ മു​റി​ഞ്ഞാ​ൽ പ​പ്പാ​യ​യു​ടെ ക​റ പു​ര​ട്ടാം; വ​ള​രെ​വേ​ഗം മു​റി​വു​ണ​ങ്ങും. അ​തു നാ​ട്ടു​മ​രു​ന്ന്.

സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന്

മു​ടി​യു​ടെ സൗ​ന്ദ​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പ​പ്പാ​യ ഗു​ണ​പ്ര​ദം. താ​ര​ൻ കു​റ​യ്ക്കു​ന്നു. പ​പ്പാ​യ ഷാ​ന്പൂ മു​ടി​യ​ഴ​കി​ന് ഉ​ത്ത​മം. കൂ​ടാ​തെ സ്ത്രീ​ക​ളു​ടെ വി​വി​ധ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​പ്പാ​യ പ​രി​ഹാ​ര​മാ​ണ്.

ആ​ർ​ട്ടീ​രി​യോ​സ്ക്ളീ​റോ​സി​സ്(​ര​ക്ത​ധ​മ​നി​ക​ൾ​ക്കു​ള​ളി​ൽ കൊ​ഴു​പ്പ് അ​ടി​യു​ന്ന​തി​നെ തു​ട​ർ​ന്ന് ര​ക്ത​സ​ഞ്ചാ​ര​വേ​ഗം കു​റ​യു​ന്ന അ​വ​സ്ഥ), പ്ര​മേ​ഹം, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ ത​ട​യു​ന്ന​തി​നും പ​പ്പാ​യ​യ്ക്കു ക​ഴി​വു​ള​ള​താ​യി വി​വി​ധ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. താ​മ​സം, ന​ഗ​ര​ത്തി​ലോ നാ​ട്ടി​ൻ​പു​റ​ത്തോ ആ​വ​ട്ടെ, ഒ​രു പ​പ്പാ​യ എ​ങ്കി​ലും ന​ട്ടു​വ​ള​ർ​ത്ത​ണം.

Latest News

Corehub Up