Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FootMarch

ബിജെപിയുടെ പദയാത്രയ്ക്കു തുടക്കം

ന്യൂ​ഡ​ല്‍ഹി: എ​സ്‌​ഐ​ആ​റി​നെ​തി​രേ കോ​ണ്‍ഗ്ര​സും ഇ​ന്ത്യ സ​ഖ്യ​വും ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ത്തി​നും പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ള്‍ക്കും മ​റു​പ​ടി​യാ​യി ബി​ജെ​പി രാ​ജ്യ​വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​ദ​യാ​ത്ര​യ്ക്ക് ഡ​ല്‍ഹി​യി​ല്‍ തു​ട​ക്ക​മാ​യി കു​റി​ച്ചു.

ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കു​ക, അ​രാ​ജ​ക​ത്വം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍ത്തി​യു​ള്ള പ​ദ​യാ​ത്ര പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ നി​തി​ന്‍ ന​ബി​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ലോ​ക​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ഭ​ര​ണ​ഘ​ട​ന​യോ​ട് ആ​ത്മാ​ർ​ഥ​ത​യി​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​ന​യു​ടെ പ​ക​ര്‍പ്പു​മാ​യി ന​ട​ക്കു​ന്ന അ​ദ്ദേ​ഹം അ​തി​ന്‍റെ മൂ​ല്യ​ങ്ങ​ളെ മാ​നി​ക്കു​ന്നി​ല്ലെ​ന്നും നി​തി​ന്‍ ന​ബി​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

ചെ​ങ്കോ​ട്ട​യ്ക്കു സ​മീ​പ​മു​ള്ള ശ്രീ ​ജെ​യി​ന്‍ ലാ​ല്‍ മ​ന്ദി​റി​ല്‍നി​ന്ന് ആ​രം​ഭി​ച്ച പ​ദ​യാ​ത്ര ചാ​ന്ദ്‌​നി ചൗ​ക്കി​ലെ ടൗ​ണ്‍ ഹാ​ള്‍ ചൗ​ക്കി​ല്‍ സ​മാ​പി​ച്ചു. ഡ​ല്‍ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത, ബി​ജെ​പി ഡ​ല്‍ഹി അ​ധ്യ​ക്ഷ​ന്‍ ഹ​ര്‍ഷ് മ​ല്‍ഹോ​ത്ര, മ​ന്ത്രി പ​ര്‍വേ​ഷ് വ​ര്‍മ തു​ട​ങ്ങി​യ നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സ​മാ​ന പ​ദ​യാ​ത്ര​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നാ​ണു ബി​ജെ​പി​യു​ടെ തീ​രു​മാ​നം. ന​വം​ബ​ര്‍ ഒ​ന്നി​ന് ല​ക്നോ​യി​ല്‍ ഉ​ത്ത​ര്‍പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും ന​വം​ബ​ര്‍ ര​ണ്ടി​ന് തെ​ലു​ങ്കാ​ന​യി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും പ​ദ​യാ​ത്ര ന​യി​ക്കും.

Latest News

Corehub Up