Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Football League

Kasaragod

​സൗ​ത്ത് സോ​ൺ ഫു​ട്ബോ​ൾ ലീ​ഗ്: സി​ഡി​എ ചി​റ്റാ​രി​ക്കാ​ൽ ജേ​താ​ക്ക​ൾ

ചി​റ്റാ​രി​ക്കാ​ൽ: തൃ​ക്ക​രി​പ്പൂ​ർ ന​ട​ക്കാ​വ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ജി​ല്ലാ മൂ​ന്നാം ഡി​വി​ഷ​ൻ സൗ​ത്ത് സോ​ൺ ഫു​ട്‌​ബോ​ൾ ലീ​ഗി​ൽ സി​ഡി​എ ചി​റ്റാ​രി​ക്കാ​ൽ ജേ​താ​ക്ക​ളാ​യി. ഉ​ദു​മ ബാ​ജി​യോ ഫാ​ൻ​സ് ക്ല​ബി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ജി​ല്ലാ ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യി സി​ഡി​എ ടീം ​നോ​ർ​ത്ത് സോ​ണി​ലെ വി​ജ​യി​ക​ളു​മാ​യി മ​ത്സ​രി​ക്കും.

സി​ഡി​എ ഫു​ട്‌​ബോ​ൾ അ​ക്കാ​ദ​മി​യി​ലൂ​ടെ പ​രി​ശീ​ല​നം നേ​ടി വ​ള​ർ​ന്നു​വ​രു​ന്ന കു​ട്ടി​ക​ളാ​ണ് സി​ഡി​എ ടീ​മി​നു​വേ​ണ്ടി ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. എ​ല്ലാ മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ചാ​ണ് ടീം ​ഫൈ​ന​ലി​ലെ​ത്തി​യ​ത്. വി​നോ​ദ് കോ​ട്ട​യി​ലാ​യി​രു​ന്നു പ​രി​ശീ​ല​ക​ൻ.

 

Latest News

Corehub Up