Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FootballRecords

അ​ജ​യ്യ​രെ അ​ടി​യ​റ​വ് പ​റ​യി​ച്ച് ഇം​ഗ്ല​ണ്ട്; സ്പെ​യി​ന്‍റെ റി​ക്കാ​ർ​ഡ് കു​തി​പ്പി​ന് ക​ടി​ഞ്ഞാ​ൺ

തോ​ൽ​വി എ​ന്തെ​ന്ന​റി​യാ​തെ എ​തി​രാ​ളി​ക​ളെ ഓ​രോ​ന്നാ​യി കീ​ഴ​ട​ക്കി മു​ന്നേ​റി​യ സ്പെ​യി​ന്‍റെ അ​ജ​യ്യ കു​തി​പ്പി​ന് ഒ​ടു​വി​ൽ ഫു​ൾ​സ്റ്റോ​പ്പ്. 968 ദി​വ​സം നീ​ണ്ട അ​പ​രാ​ജി​ത യാ​ത്ര​യ്ക്കാ​ണ് ഇം​ഗ്ല​ണ്ട് വി​രാ​മ​മി​ട്ട​ത്. ക​ഴി​ഞ്ഞ 43 മ​ത്സ​ര​ങ്ങ​ളി​ൽ ലോ​കചാമ്പ്യൻമാർ തോ​ൽ​വി എ​ന്തെ​ന്ന് അ​റി​ഞ്ഞി​രു​ന്നി​ല്ല. യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗി​ലെ തീ​പാ​റും പോ​രാ​ട്ട​ത്തി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ ഐ​തി​ഹാ​സി​ക വി​ജ​യം.

പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​ർ സാ​ക്ഷി​യാ​യ മാ​ഡ്രി​ഡി​ലെ പോ​രാ​ട്ട​ത്തി​ൽ സ​മ്മ​ർ​ദ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് ഇം​ഗ്ല​ണ്ട് നേ​ടി​യ വി​ജ​യം ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ലെ ശ്ര​ദ്ധേ​യ അ​ധ്യാ​യ​മാ​യി മാ​റി. ഓ​രോ നി​മി​ഷ​വും ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. ഗോ​ളു​ക​ൾ​ക്കും തി​രി​ച്ച​ടി​ക​ൾ​ക്കും സാ​ക്ഷി​യാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഇം​ഗ്ല​ണ്ട് വി​ജ​യ​മു​റ​പ്പി​ച്ച​പ്പോ​ൾ അ​വ​സാ​നി​ച്ച​ത് ഒ​രു ടീ​മി​ന്‍റെ വി​ജ​യ​ക്കു​തി​പ്പ് മാ​ത്ര​മ​ല്ല, ആ​ധു​നി​ക ഫു​ട്ബോ​ളി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ അ​പ​രാ​ജി​ത പ​ര​മ്പ​ര​ക​ളി​ലൊ​ന്നു​കൂ​ടി​യാ​യി​രു​ന്നു.

അ​പ​രാ​ജി​ത കു​തി​പ്പി​ന്‍റെ ച​രി​ത്ര​വ​ഴി

2024 മാ​ർ​ച്ചി​ൽ കൊ​ളം​ബി​യ​യോ​ട് സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ 1-0ന് ​പ​രാ​ജ​യ​പ്പെ​ട്ട​തി​ന് ശേ​ഷ​മാ​ണ് പ​രി​ശീ​ല​ക​ൻ ലൂ​യി​സ് ഡി ​ലാ ഫ്യൂ​ണ്ടെ​യ്ക്ക് കീ​ഴി​ൽ സ്പെ​യി​നി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ അ​പ​രാ​ജി​ത കു​തി​പ്പി​ന് തു​ട​ക്ക​മാ​യ​ത്. പി​ന്നീ​ട് എ​തി​രാ​ളി​ക​ളെ ഓ​രോ​ന്നാ​യി മ​റി​ക​ട​ന്ന് മു​ന്നേ​റി​യ സ്പെ​യി​ൻ ലോ​ക ഫു​ട്ബോ​ളി​ൽ പു​തി​യ ച​രി​ത്രം കു​റി​ക്കു​ക​യാ​യി​രു​ന്നു. 2018 മു​ത​ൽ 2021 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഇ​റ്റ​ലി സ്ഥാ​പി​ച്ച 37 മ​ത്സ​ര​ങ്ങ​ളു​ടെ റി​ക്കാ​ർ​ഡാ​ണ് സ്പെ​യി​ൻ മ​റി​ക​ട​ന്ന​ത്. 43 മ​ത്സ​ര​ങ്ങ​ൾ തോ​ൽ​വി​യ​റി​യാ​തെ പൂ​ർ​ത്തി​യാ​ക്കി പു​തി​യ ലോ​ക റി​ക്കാ​ർ​ഡ് സ്ഥാ​പി​ച്ച സ്പെ​യി​ൻ ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ൽ സ്വ​ന്തം പേ​ര് സ്വ​ർ​ണ​ലി​പി​ക​ളി​ൽ എ​ഴു​തി​ച്ചേ​ർ​ത്തു.

തു​ട​ർ​ച്ച​യാ​യ 22 ഹോം ​മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​വി​യ​റി​യാ​തെ​യാ​ണ് ടീം ​മു​ന്നേ​റി​യ​ത്. ഇ​തി​ൽ 17 മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യം സ്വ​ന്ത​മാ​ക്കി. 2022ൽ ​സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ​തി​രെ​യാ​യി​രു​ന്നു സ്വ​ന്തം നാ​ട്ടി​ൽ ഇ​തി​ന് മു​മ്പ് സ്പെ​യി​ൻ അ​വ​സാ​ന​മാ​യി പ​രാ​ജ​യ​പ്പെ​ട്ട​ത്. അ​തി​നു​ശേ​ഷം സ്വ​ന്തം കാ​ണി​ക​ൾ​ക്ക് മു​ന്നി​ൽ തോ​ൽ​വി​യ​റി​യാ​തെ കു​തി​ച്ച സ്പെ​യി​നി​ന്‍റെ ഹോം ​ഗ്രൗ​ണ്ടി​ലെ ആ​ധി​പ​ത്യ​ത്തി​നും ഇം​ഗ്ല​ണ്ട് വി​രാ​മ​മി​ട്ടു. ഈ ​കു​തി​പ്പി​നി​ടെ നി​ര​വ​ധി കി​രീ​ട​ങ്ങ​ളും സെ​പ്‌​യി​ൻ ത​ങ്ങ​ളു​ടെ ഷെ​ൽ​ഫി​ൽ എ​ത്തി​ച്ചു.

2024ൽ ​ജ​ർ​മ്മ​നി​യി​ൽ ന​ട​ന്ന യു​വേ​ഫ യൂ​റോ ക​പ്പി​ന്‍റെ ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ്പെ​യി​ൻ യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ​ത്. ഇ​തോ​ടെ യൂ​റോ ക​പ്പ് ച​രി​ത്ര​ത്തി​ലെ നാ​ലാം കി​രീ​ട​വും അ​വ​ർ സ്വ​ന്ത​മാ​ക്കി. തു​ട​ർ​ന്ന് 2026 ഫി​ഫ ലോ​ക​ക​പ്പി​ലും സ്പെ​യി​ൻ കി​രീ​ടം ചൂ​ടി. ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ര​ണ്ടാം ലോ​ക​ക​പ്പ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്.

 മാ​ഡ്രി​ഡി​ലെ ആ​വേ​ശ​പ്പോ​രാ​ട്ടം

സ്വ​ന്തം കാ​ണി​ക​ൾ​ക്ക് മു​ന്നി​ൽ അ​പ​രാ​ജി​ത റി​ക്കാ​ർ​ഡ് കാ​ത്തു​സൂ​ക്ഷി​ക്കാ​നി​റ​ങ്ങി​യ സ്പെ​യി​നി​നെ ഇം​ഗ്ല​ണ്ട് ഞെ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ പ​കു​തി​യു​ടെ അ​വ​സാ​ന നി​മി​ഷം ഹാ​രി കെ​യ്ൻ നേ​ടി​യ പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ ഇം​ഗ്ല​ണ്ട് മു​ന്നി​ലെ​ത്തി. ര​ണ്ടാം പ​കു​തി​യി​ൽ എ​സ്രി കോ​ൻ​സ​യും ബെ​ൻ വൈ​റ്റും ല​ക്ഷ്യം ക​ണ്ട​തോ​ടെ ഇം​ഗ്ല​ണ്ട് 3-0 എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലെ​ത്തി.

എ​ലി​യ​റ്റ് ആ​ൻ​ഡേ​ഴ്സ​ൺ ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യ​തോ​ടെ പ​ത്തു​പേ​രാ​യി ചു​രു​ങ്ങി​യ ഇം​ഗ്ല​ണ്ടി​നെ​തി​രെ സ്പെ​യി​ൻ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. മൈ​ക്ക​ൽ ഒ​യാ​ർ​സ​ബാ​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ​യും നി​ക്കോ വി​ല്യം​സ് ലാ​മി​ൻ യ​മാ​ലി​ന്‍റെ പാ​സി​ൽ നി​ന്നും ഗോ​ളു​ക​ൾ നേ​ടി. അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ സ​മ​നി​ല ഗോ​ളി​നാ​യി സ്പെ​യി​ൻ കി​ണ​ഞ്ഞു പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും ഇം​ഗ്ലീ​ഷ് ഗോ​ൾ​കീ​പ്പ​ർ ജെ​യിം​സ് ട്രാ​ഫോ​ർ​ഡി​ന്‍റെ മി​ക​ച്ച സേ​വു​ക​ൾ സ്പെ​യി​നി​ന്‍റെ മോ​ഹ​ങ്ങ​ൾ ത​ക​ർ​ത്തു.

ഒ​രു യു​ഗ​ത്തി​ന് അ​ന്ത്യം, പു​തി​യ തു​ട​ക്കം

യൂ​റോ 2024 ഫൈ​ന​ലി​ൽ സ്പെ​യി​നി​നോ​ടേ​റ്റ തോ​ൽ​വി​ക്ക് മാ​ഡ്രി​ഡി​ന്‍റെ മ​ണ്ണി​ൽ മ​ധു​ര​പ്ര​തി​കാ​രം വീ​ട്ടാ​ൻ ഇം​ഗ്ല​ണ്ടി​ന് സാ​ധി​ച്ചു. തോ​ൽ​വി വ​ഴ​ങ്ങി​യെ​ങ്കി​ലും, 43 മ​ത്സ​ര​ങ്ങ​ൾ നീ​ണ്ട ആ ​അ​പ​രാ​ജി​ത കു​തി​പ്പ് അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ എ​ന്നും ഒ​രു വി​സ്മ​യ​മാ​യി നി​ല​നി​ൽ​ക്കും. യു​വ​താ​ര​ങ്ങ​ളാ​യ ലാ​മി​ൻ യ​മാ​ലി​ന്‍റെ​യും നി​കോ വി​ല്യം​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പു​തി​യൊ​രു വി​ജ​യ​പ​ര​മ്പ​ര​യ്ക്ക് തു​ട​ക്ക​മി​ടാ​നാ​കും ഇ​നി സ്പെ​യി​നി​ന്‍റെ ശ്ര​മം.

Latest News

Corehub Up