Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forane Church Festival

Kottayam

പ്ര​വി​ത്താ​നം ഫൊ​റോ​ന പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍

പ്ര​വി​ത്താ​നം: സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ആ​ഗ​സ്തി​നോ​സി​ന്‍റെ​യും വി​ശു​ദ്ധ മി​ഖാ​യേ​ല്‍ റേ​ശ് മാ​ലാ​ഖ​യു​ടെ​യും തി​രു​നാ​ള്‍ ഇ​ന്നു മു​ത​ല്‍ 16 വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​ഇ​ല​ക്തോ​ര​ന്മാ​രു​ടെ വാ​ഴ്ച, കൊ​ടി​യേ​റ്റ് - വി​കാ​രി ഫാ.​ജോ​ര്‍​ജ് വേ​ളൂ​പ്പ​റ​മ്പി​ല്‍. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, ല​ദീ​ഞ്ഞ് - ഫാ. ​ജോ​സ​ഫ് ന​രി​തൂ​ക്കി​ല്‍, രാ​ത്രി ഏ​ഴി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സി​ന്‍റെ നാ​ട​കം - ഒ​റ്റ്.

നാ​ളെ രാ​വി​ലെ 6.15നു ​പ്ര​സു​ദേ​ന്തി വാ​ഴ്ച, തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​തോ​മ​സ് ഓ​ലാ​യ​ത്തി​ല്‍, 5.15നു ​പ്ര​ദ​ക്ഷി​ണം, 5.30നു ​തി​രി വെ​ഞ്ച​രി​പ്പ്, 6.15നു ​പ്ര​ദ​ക്ഷി​ണ സം​ഗ​മം, രാ​ത്രി 8.15നു ​ക​പ്ലോ​ന്‍ വാ​ഴ്ച, 8.45നു ​മേ​ള​സം​ഗ​മം.

15നു ​രാ​വി​ലെ 5.30നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന, ഒ​ന്പ​തി​നു തി​രു​നാ​ള്‍ റാ​സ. ഫാ. ​ജോ​സ​ഫ് തെ​രു​വി​ല്‍, ഫാ. ​ജോ​സ​ഫ് പു​ര​യി​ട​ത്തി​ല്‍, ഫാ. ​ഏ​ബ്ര​ഹാം പു​തി​യാ​ത്ത്, ഫാ. ​ജോ​ര്‍​ജ് പു​ളി​നി​ല്‍​ക്കും​ത​ട​ത്തി​ല്‍ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് 12നു ​പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ജോ​ണ്‍ കു​ഴി​ക​ണ്ണി​ല്‍. ഏ​ഴി​ന് പാ​ലാ സൂ​പ്പ​ര്‍ ബീ​റ്റ്സി​ന്‍റെ ഗാ​ന​മേ​ള.16​നു രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം, ഒ​പ്പീ​സ്. വി​കാ​രി ഫാ. ​ജോ​ര്‍​ജ് വേ​ളൂ​പ്പ​റ​മ്പി​ല്‍, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ആ​ന്‍റു കൊ​ല്ലി​യി​ല്‍, ഫാ. ​ഡാ​ന്‍ ക​ടു​പ്പി​ല്‍ എ​ന്നി​വ​ർ തി​രു​നാ​ളി​നു നേ​തൃ​ത്വം ന​ൽ​കും.

Latest News

Corehub Up