Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ForeignInvestors

വി​ദേ​ശ നി​ക്ഷേ​പ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ നി​ക്ഷേ​പ സൗ​ക​ര്യ​വു​മാ​യി ഡി​എ​സ്പി

മും​​​​ബൈ: വി​​​​ദേ​​​​ശ നി​​​​ക്ഷേ​​​​പ​​​​ക​​​​ര്‍​ക്ക് ഇ​​​​ന്ത്യ​​​​ന്‍ ഓ​​​​ഹ​​​​രി വി​​​​പ​​​​ണി​​​​യി​​​​ല്‍ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി നി​​​​ക്ഷേ​​​​പി​​​​ക്കാ​​​​നു​​​​ള്ള ഡി​​​​എ​​​​സ്പി ഇ​​​​ക്വി​​​​റ്റി ഓ​​​​പ്പ​​​​ര്‍​ചു​​​​ണി​​​​റ്റി ഫ​​​​ണ്ട് ഡി​​​​എ​​​​സ്പി അ​​​​സ​​​​റ്റ് മാ​​​​നേ​​​​ജേ​​​​ഴ്‌​​​​സ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

ഡി​​​​എ​​​​സ്പി അ​​​​സ​​​​റ്റ് മാ​​​​നേ​​​​ജേ​​​​ഴ്‌​​​​സ് കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന ലാ​​​​ര്‍​ജ് ആ​​​​ന്‍​ഡ് മി​​​​ഡ് ക്യാ​​​​പ് ഫ​​​​ണ്ടു​​​​ക​​​​ളി​​​​ലാ​​​​ണ് നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ക. നി​​​​യോ​​​​വി​​​​ഷ​​​​ന്‍ വെ​​​​ല്‍​ത്ത് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​ണു പ​​​​ദ്ധ​​​​തി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

വ​​​​ലു​​​​റ എ​​​​ഐ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മാ​​​​ണ് സാ​​​​ങ്കേ​​​​തി​​​​ക പി​​​​ന്തു​​​​ണ ന​​​​ല്‍​കു​​​​ന്ന​​​​ത്. എ​​​​ന്‍​ആ​​​​ര്‍​ഐ, എ​​​​ന്‍​ആ​​​​ര്‍​ഒ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളോ പാ​​​​ന്‍ കാ​​​​ര്‍​ഡോ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല. യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​ല്‍ കു​​​​റ​​​​ഞ്ഞ​​​​ത് 100 ഡോ​​​​ള​​​​ര്‍ നി​​​​ക്ഷേ​​​​പി​​​​ക്കാം.

Latest News

Corehub Up