Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ForeignNational

ദക്ഷിണാഫ്രിക്കയിൽ വിദേശപൗരനെ തല്ലിക്കൊന്നു

കേ​​പ് ടൗ​​ൺ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ലെ കേ​​പ് ടൗ​​ണി​​ൽ ന​​ട​​ന്ന കു​​ടി​​യേ​​റ്റ​​വി​​രു​​ദ്ധ റാ​​ലി​​ക്കി​​ടെ വി​​ദേ​​ശ​​പൗ​​ര​​നെ ആ​​ൾ​​ക്കൂ​​ട്ടം ത​​ല്ലി​​ക്കൊ​​ന്നു.

പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ച് ക​​ട​​ന്നു​​പോ​​യ റോ​​ഡി​​ന്‍റെ അ​​രി​​കി​​ൽ നി​​ന്ന​​യാ​​ളെ​​യാ​​ണ് അ​​ന്പ​​തോ​​ളം പേ​​ർ ചേ​​ർ​​ന്ന് മ​​ർ​​ദി​​ച്ചു​​കൊ​​ന്ന​​ത്. മു​​പ്പ​​തി​​ലേ​​റെ പ്രാ​​യ​​മു​​ള്ള​​യാ​​ളാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഇ​​യാ​​ൾ ഏ​​തു രാ​​ജ്യ​​ക്കാ​​ര​​നാ​​ണെ​​ന്നു വ്യ​​ക്ത​​മ​​ല്ല.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക മാ​​സ​​ങ്ങ​​ളാ​​യി കു​​ടി​​യേ​​റ്റ​​വി​​രു​​ദ്ധ സം​​ഘ​​ർ​​ഷ​​ത്തി​​ലാ​​ണ്. അ​​ന​​ധി​​കൃ​​ത​​മാ​​യി രാ​​ജ്യ​​ത്തു പ്ര​​വേ​​ശി​​ക്കു​​ന്ന​​വ​​രെ പു​​റ​​ത്താ​​ക്ക​​ണ​​മെ​​ന്നാ​​ണ് പ്ര​​തി​​ഷേ​​ധ​​ക്കാ​​രു​​ടെ ആ​​വ​​ശ്യം.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്കയി​​ലെ കു​​ടി​​യേ​​റ്റ വി​​രു​​ദ്ധ പ്ര​​തി​​ഷേ​​ധ​​ത്തി​​നി​​ടെ ത​​ങ്ങ​​ളു​​ടെ പൗ​​ര​​ന്മാ​​ർ കൊ​​ല്ല​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്ന് നൈ​​ജീ​​രി​​യ, മൊ​​സാം​​ബി​​ക്, മ​​ലാ​​വി തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ൾ ആ​​രോ​​പി​​ച്ചി​​രു​​ന്നു. ഇ​​ക്ക​​ഴി​​ഞ്ഞ മാ​​സ​​ങ്ങ​​ളി​​ലാ​​യി ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു കു​​ടി​​യേ​​റ്റ​​ക്കാ​​ർ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ൽ​​നിി​​ന്നു മ​​ട​​ങ്ങി​​യി​​രു​​ന്നു.

Latest News

Corehub Up