Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ForestConservation

വനസംരക്ഷണം പരിധിവിടുന്നു

കേ​​​​ര​​​​ള​​​​ത്തി​​​​ൽ വ​​​​ന​​​​സം​​​​ര​​​​ക്ഷ​​​​ണം പ​​​​രി​​​​ധി​​​​വി​​​​ട്ടു​​​​പോ​​​​കു​​​​ന്നു​​​​വെ​​​​ന്ന് കോ​​​​ട്ട​​​​യം ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ മാ​​​​ത‍്യു മൂ​​​​ല​​​​ക്കാ​​​​ട്ട്. ജ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണ്  ഏ​​​​​റ്റ​​​​​വും പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട​​​​​ത്. അ​​​​​ല്ലാ​​​​​തെ കാ​​​​​ട്ടി​​​​​ലെ  മൃ​​​​​ഗ​​​​​ങ്ങ​​​​​ൾ  മാ​​​​​ത്ര​​​​​മ​​​​​ല്ലെ​​​​ന്ന് ഓ​​​​ർ​​​​ക്ക​​​​ണം. കാ​​​​​ട്ടി​​​​​ലെ മൃ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കു വേ​​​​​ണ്ടി  ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ വ​​​​​ഴി അ​​​​​ട​​​​യ്ക്കു​​​​ന്ന​​​​തും വീ​​​​​ടി​​​​​ന്‍റെ മ​​​​​തി​​​​​ൽ പൊ​​​​​ളി​​​​​ക്കു​​​​ന്ന​​​​തും  ശ​​​​രി​​​​യ​​​​ല്ല. ആ​​​​​ന​​​​​ത്താ​​​​​ര​​​​​യാ​​​​​ണെ​​​​​ന്ന്  പ​​​​​റ​​​​​ഞ്ഞു​​​​കൊ​​​​​ണ്ട് ഇ​​​​​തൊ​​​​​ക്കെ ചെ​​​​യ്യു​​​​ന്ന​​​​ത്  മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​ൻ പ​​​​​റ്റു​​​​​ന്നി​​​​​ല്ലെ​​​​ന്നും മാ​​​​ർ മൂ​​​​ല​​​​ക്കാ​​​​ട്ട് ദീ​​​​പി​​​​ക​​​​യ്ക്കു ന​​​​ൽ​​​​കി​​​​യ  അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

ഇ​​​​ത്ത​​​​രം വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ മ​​​​​റ്റു സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലും   ഉ​​​​​ണ്ട​​​​​ല്ലോ, പ​​​​​ക്ഷെ അ​​​​​വി​​​​​ടെ​​​​​യൊ​​​​ക്കെ ശ​​​​രി​​​​യാ​​​​യ ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളു​​​​​ണ്ട്.  വി​​​​​ദേ​​​​​ശ  രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​ക്കെ മ​​​​നു​​​​ഷ‍്യ​​​​ർ​​​​ക്ക് വേ​​​​ണ്ട​​​​ത്ര പ​​​​രി​​​​ഗ​​​​ണ​​​​ന  കൊ​​​​​ടു​​​​​ക്കു​​​​ന്നു​​​​​ണ്ട്. അ​​​​​വ​​​​​രൊ​​​​​ക്കെ ഈ ​​​​​നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ഷ്ക​​​​​രി​​​​​ക്കു​​​​​ക​​​​​യും  ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്. വ​​​​ന‍്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണം കൂ​​​​ടു​​​​ന്ന​​​​ത്  മ​​​​​നു​​​​​ഷ്യ​​​​​ന്  മാ​​​​​ത്ര​​​​​മ​​​​​ല്ല,  മൊ​​​​​ത്തം ആ​​​​​വാ​​​​​സ​​​​​വ്യ​​​​​വ​​​​​സ്ഥ​​​​യ്ക്കും ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​ണ്. ഏ​​​​​തെ​​​​​ങ്കി​​​​​ലും  കു​​​​​റെ  മൃ​​​​​ഗ​​​​​ങ്ങ​​​​​ൾ മാ​​​​​ത്രം വ​​​​​ള​​​​​ർ​​​​​ന്നാ​​​​​ൽ ബാ​​​​​ക്കി​​​​​യു​​​​​ള്ള​​​​​തെ​​​​​ല്ലാം  ന​​​​​ശി​​​​​ച്ചു​​​​​പോ​​​​​കും. മ​​​​​നു​​​​​ഷ്യ​​​​​ന്‍റെ  കു​​​​​റ്റം കൊ​​​​​ണ്ട​​​​​ല്ല അ​​​​​ത്. അ​​​​​തി​​​​​നൊ​​​​​രു  ശാ​​​​​സ്ത്രീ​​​​​യ​​​​​മാ​​​​​യ സ​​​​​മീ​​​​​പ​​​​​നം  ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണെ​​​​ന്നും മാ​​​​ർ മൂ​​​​ല​​​​ക്കാ​​​​ട്ട്  ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

? കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ മ​​​​​ല​​​​​യോ​​​​​രജ​​​​​ന​​​​​ത  വ​​​​​ലി​​​​​യ പ്ര​​​​​തി​​​​​സ​​​​​ന്ധി നേ​​​​​രി​​​​​ടു​​​​​ന്നു   

മ​​​​​ല​​​​​യോ​​​​​ര ജ​​​​​ന​​​​​ത വ​​​​​ലി​​​​​യ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​ണ്.  പ്ര​​​​​ത്യേ​​​​​കി​​​​​ച്ച്  വ​​​​​ന​​​​സം​​​​​ര​​​​​ക്ഷ​​​​​ണം  പ​​​​​രി​​​​​ധി​​​​വി​​​​​ട്ടു പോ​​​​​കു​​​​​ന്ന​​​​​തി​​​​​ന്‍റെ  വ​​​​​ലി​​​​​യ അ​​​​​പ​​​​​ക​​​​​ടം  ന​​​​​മ്മ​​​​​ൾ അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. വ​​​​​ന്യ​​​​​മൃ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ  ആ​​​​​ക്ര​​​​​മ​​​​​ണം  ഇ​​​​​പ്പോ​​​​​ൾ നി​​​​ത‍്യ​​​​സം​​​​ഭ​​​​വ​​​​മാ​​​​ണ്. ഇ​​​​ടു​​​​ക്കി​​​​യി​​​​ലെ ക​​​​ള​​​​ക്‌​​​​ട​​​​റു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ്  ക​​​​ണ്ടു.  ഇ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​ക്കെ മ​​​​​നു​​​​​ഷ്യ​​​​​നെ കൂ​​​​​ട്ടി​​​​​ലി​​​​​ട്ട് മൃ​​​​​ഗ​​​​​ത്തെ  വ​​​​​ള​​​​​ർ​​​​​ത്തു​​​​​ന്ന ശൈ​​​​​ലി​​​​​യി​​​​​ലേ​​​​​ക്കു  പോ​​​​​യാ​​​​​ൽ എ​​​​​ന്തെ​​​​​ങ്കി​​​​​ലു​​​​​മൊ​​​​​ക്കെ  നേ​​​​​ട്ട​​​​​ങ്ങ​​​​​ൾ കാ​​​​​ണും. പ​​​​​ക്ഷേ ഇ​​​​​തൊ​​​​​ന്നും ഒ​​​​​രി​​​​​ക്ക​​​​​ലും  ജ​​​​​ന​​​​​ന​​​​​ന്മ​​​​​യ്ക്കു  വേ​​​​​ണ്ടി​​​​​യാ​​​​​ണെ​​​​​ന്ന് പ​​​​​റ​​​​​യാ​​​​​ൻ പ​​​​​റ്റി​​​​​ല്ല. അ​​​​​വി​​​​​ടെ​​​​​യൊ​​​​​ക്കെ ന​​​​​ല്ല   തീ​​​​​രു​​​​​മാ​​​​​നം എ​​​​​ടു​​​​​ക്കാ​​​​​നും ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കാ​​​​​നും  സാ​​​​​ധി​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​ണ്.  ഹൈ​​​​​റേ​​​​​ഞ്ച് മു​​​​​ഴു​​​​​വ​​​​​ൻ ഏ​​​​​താ​​​​​ണ്ട് പ​​​​​ണ​​​​​യംവ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തു പോ​​​​​ലെ​​​​​യാ​​​​​ണ്   ഇ​​​​​പ്പോ​​​​​ൾ നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​ത്. 

? യു​​​​​ഡി​​​​​എ​​​​​ഫ് സ​​​​​ർ​​​​​ക്കാ​​​​​രി​​​​ന്‍റെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളെ   എ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് വി​​​​​ല​​​​​യി​​​​​രു​​​​​ത്തു​​​​​ന്ന​​​​​ത് 

അ​​​​​വ​​​​​ർ ശ്ര​​​​​മി​​​​​ക്കു​​​​​ന്നു​​​​​ണ്ട്  എ​​​​​ന്നാ​​​​​ണ് മ​​​​​ന​​​​​സി​​​​​ലാ​​​​​കു​​​​​ന്ന​​​​​ത്. കു​​​​​റ​​​​​ച്ച് കാ​​​​​ര്യ​​​​​ങ്ങ​​​​​ളൊ​​​​​ക്കെ ചെ​​​​യ്യാ​​​​നാ​​​​യി. വ​​​​​ന്യ​​​​​മൃ​​​​​ഗ​​​​ശ​​​​​ല്യ​​​​​വും തെ​​​​​രു​​​​​വുനാ​​​​​യ​ ആ​​​​ക്ര​​​​മ​​​​ണ​​​​വും​​​​പോ​​​​ലെ ജ​​​​ന​​​​ജീ​​​​വി​​​​ത​​​​ത്തെ  ഗൗ​​​​ര​​​​വ​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​നു​​​​​ള്ള ശ്ര​​​​​ദ്ധ   കി​​​​​ട്ടു​​​​​ന്നു​​​​​ണ്ടോ എ​​​​​ന്ന് സം​​​​​ശ​​​​​യ​​​​​മു​​​​​ണ്ട്. കൊ​​​​​ച്ചു  കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളെ​​​​​യും  വൃ​​​​​ദ്ധ​​​​​രെ​​​​​യു​​​​​മൊ​​​​​ക്കെ തെ​​​​രു​​​​വു​​​​നാ​​​​യ ക​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ എ​​​​ത്ര​​​​മാ​​​​ത്രം വാ​​​​ർ​​​​ത്ത​​​​ക​​​​ളാ​​​​ണ്  വ​​​​രു​​​​ന്ന​​​​ത്. ഇ​​​​തൊ​​​​ന്നും ആ​​​​​രെ​​​​​യും ബാ​​​​​ധി​​​​​ക്കാ​​​​​ത്ത ഒ​​​​​രു സം​​​​​ഭ​​​​​വം പോ​​​​​ലെ  ന​​​​​ട​​​​​ക്കു​​​​​ന്നു​. ഇ​​​​​വി​​​​​ടെ ഇ​​​​​ങ്ങ​​​​​നെ  തെ​​​​​രു​​​​​വുനാ​​​​​യ​​​​​ക​​​​​ളു​​​​​ടെ ശ​​​​​ല്യം  ഉ​​​​​ണ്ടാ​​​​​ക​​​​​രു​​​​​ത് എ​​​​​ന്നു​​​​​ള്ള ഒ​​​​​രു തീ​​​​​രു​​​​​മാ​​​​​നം ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ്   എ​​​​​ടു​​​​​ക്കു​​​​​ക​​​​​യും അ​​​​​തി​​​​​നാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​യെ​​​​​ടു​​​​​ക്കു​​​​​ക​​​​​യും വേ​​​​​ണം.  ഇ​​​​പ്പോ​​​​ഴ​​​​ത്തെ അ​​​​വ​​​​സ്ഥ വ​​​​​ള​​​​​രെ മോ​​​​​ശ​​​​​മാ​​​​ണ്. ന​​​​​മ്മ​​​​​ൾ മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ മു​​​​​മ്പി​​​​​ൽ  നാ​​​​​ണം​​​​കെ​​​​​ടു​​​​​ന്ന ഒ​​​​​രു കാ​​​​​ര്യ​​​​​മാ​​​​​ണ്. ത​​​​​ർ​​​​​ക്ക​​​​​മൊ​​​​​ന്നു​​​​​മി​​​​​ല്ല.

ക്നാ​​നാ​​യ സ​​മു​​ദാ​​യ​​ത്തി​​ന്‍റെ വ​​ള​​ർ​​ച്ച​​യി​​ൽ നി​​ർ​​ണാ​​യ​​ക കാ​​ല​​ഘ​​ട്ടം

? മൂ​​​​​ന്നാ​​​​​മ​​​​​തൊ​​​​​രു സ​​​​​ഹാ​​​​​യ​​മെ​​​​​ത്രാ​​​​​നെ​​​​​ക്കൂ​​​​​ടി  ല​​​​​ഭി​​​​​ച്ച​​​​​തോ​​​​​ടെ  ക്നാ​​​​​നാ​​​​​യ ക​​​​​ത്തോ​​​​​ലി​​​​​ക്കാ  സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​ന്‍റെ​​​​യും  അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ​​​​യും  വ​​​​​ള​​​​​ർ​​​​​ച്ച​​​​​യെ ആ​​​​​ണോ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത് 

അ​​​​​തൊ​​​​രു ആ​​​​​വ​​​​​ശ്യം​​​​കൂ​​​​ടി​​​​യാ​​​​ണ്. ഒ​​​​​രാ​​​​​ൾ മ​​​​​ല​​​​​ബാ​​​​​റി​​​​​ൽ ഉ​​​​​ണ്ടാ​​​​​ക​​​​​ണം.  കൂ​​​​​ടു​​​​​ത​​​​​ൽ പേ​​​​ർ വി​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു പോ​​​​​കു​​​​​ന്നു​​​​​ണ്ട്. നേ​​​​​ര​​​​​ത്തെ  അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലേ​​​​ക്കാ​​​​യി​​​​രു​​​​ന്നു കൂ​​​​ടു​​​​ത​​​​ൽ.  ഇ​​​​​പ്പോ​​​​​ൾ പ​​​​​ല രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ണ്ട്.  അ​​​​​വി​​​​​ടെ​​​​​യൊ​​​​​ക്കെ​​​​​യു​​​​​ള്ള​ എ​​​​​ല്ലാ​​​​​വ​​​​​രു​​​​​ടെ​​​​​യും ആ​​​​​ഗ്ര​​​​​ഹം രൂ​​​​​പ​​​​​ത​​​​​യു​​​​മാ​​​​​യി​​​​​എ​​​​​പ്പോ​​​​​ഴും ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് നി​​​​​ൽ​​​​​ക്ക​​​​​ണ​​​​മെ​​​​ന്നാ​​​​ണ്. അ​​​​ത്ത​​​​ര​​​​ത്തി​​​​ൽ നി​​​​​ല​​​​​നി​​​​​ർ​​​​​ത്തി​​​​​ക്കൊ​​​​​ണ്ടു​​​​പോ​​​​​കാ​​​​​നും  സ​​​​​ഭ​​​​​യു​​​​​ടെ കൂ​​​​​ട്ടാ​​​​​യ്മ ഒ​​​​​ന്നി​​​​​ച്ചു​​​​പോ​​​​​കാ​​​​​നും ഏ​​​​കോ​​​​പ​​​​നം ആ​​​​വ​​​​ശ‍്യ​​​​മാ​​​​ണ്.

? സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ന്മാ​​​​രു​​​​ടെ ​ചു​​​​​മ​​​​​ത​​​​​ല​​​​​ക​​​​​ൾ  എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് വി​​​​ഭ​​​​ജി​​​​ക്കു​​​​ക

മ​​​​​ല​​​​​ബാ​​​​​റി​​​​​ൽ  ഒ​​​​​രാ​​​​​ളു​​​​​ണ്ടാ​​​​​കും. ആ​​​​​നി​​​​​മൂ​​​​ട്ടി​​​​ൽ പി​​​​​താ​​​​​വ് മ​​​​​ല​​​​​ബാ​​​​​റി​​​​​ലേ​​​​​ക്ക് പോ​​​​​കു​​​​​ന്ന കാ​​​​​ര്യം  പ​​​​​റ​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ട്. ജോ​​​​സ​​​​ഫ് പ​​​​​ണ്ടാ​​​​​ര​​​​​ശേ​​​​​രി​​​​ൽ പി​​​​​താ​​​​​വ് കോ​​​​ട്ട​​​​യ​​​​ത്തേ​​​​ക്കു വ​​​​​രും. അ​​​​ദ്ദേ​​​​ഹ​​​​മാ​​​​യി​​​​രി​​​​ക്കും മു​​​​​ഖ്യ വികാരി ജനറാൾ (പ്രൊ​​​​​ട്ടോ​​​​​സി​​​​​ഞ്ചെ​​​​​ല്ലൂ​​​​​സ്). കൂ​​​​ടു​​​​ത​​​​ൽ ഏ​​​​കോ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​ക​​​​ളും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു​​​​ണ്ടാ​​​​കും. 

? വി​​​​​ശ്വാ​​​​​സ തീ​​​​​ക്ഷ്ണ​​​​​ത​​​​​യ്ക്കൊ​​​​​പ്പം   സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ന്‍റെ ത​​​​​നി​​​​​മ​​​​​യും പാ​​​​​ര​​​​​മ്പ​​​​​ര്യ​​​​​വും  നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തി​​​​​ൽ പു​​​​തി​​​​യ  സ​​​​​ഹാ​​​​​യ​​​​മെ​​​​​ത്രാ​​​​​ന്‍റെ നി​​​​​യ​​​​​മ​​​​​നം  എ​​​​​ത്ര​​​​​മാ​​​​​ത്രം ഗു​​​​​ണ​​​​​ക​​​​​ര​​​​​മാ​​​​​കും  

ന​​​​​മ്മു​​​​​ടെ ആ​​​​​ളു​​​​​ക​​​​​ളു​​​​​ടെ ത​​​​​നി​​​​​മ നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​നും വി​​​​​ശ്വാ​​​​​സ​​​​​ത്തി​​​​​ൽ  വ​​​​​ള​​​​​ർ​​​​​ത്താ​​​​​നും സ​​​​​ഭ​​​​​യോ​​​​​ടും സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തോ​​​​​ടും ചേ​​​​​ർ​​​​​ന്നു​​​​പോ​​​​​കാ​​​​​നും വേ​​​​​ണ്ടി​​​​​യു​​​​​ള്ള ഒ​​​​​രു  ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണ​​​​​മാ​​​​​ണ് ഉ​​​​​ദ്ദേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത്. 

? ലോ​​​​​ക​​​​​മെ​​​​​ങ്ങും വ്യാ​​​​​പി​​​​​ച്ചു​​​​​കി​​​​​ട​​​​​ക്കു​​​​​ന്ന ക്നാ​​​​​നാ​​​​​യ  സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക്  ആ​​​​​ത്മീ​​​​​യശു​​​​​ശ്രൂ​​​​​ഷ ന​​​​​ൽ​​​​​കു​​​​​ക എ​​​​​ന്നു​​​​​ള്ള​​​​​ത് ഒ​​​​​രു വ​​​​​ലി​​​​​യ  വെ​​​​​ല്ലു​​​​​വി​​​​​ളി​​​​യ​​​​​ല്ലേ 

വെ​​​​​ല്ലു​​​​​വി​​​​​ളി എ​​​​​ന്ന​​​​തി​​​​ലു​​​​പ​​​​രി ആ​​​​​ളു​​​​​ക​​​​​ൾ​  അ​​​​​ത് ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്നു​​​​​ണ്ട് എ​​​​ന്ന​​​​താ​​​​ണ്. അ​​​​​തി​​​​​നു​​​​​വേ​​​​​ണ്ടി പ​​​​​റ്റു​​​​​ന്ന​​​​​തെ​​​​​ല്ലാം ചെ​​​​​യ്യാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​ണ്. ഏ​​​​​തെ​​​​​ങ്കി​​​​​ലും രാ​​​​​ജ്യ​​​​​ത്ത് ഒ​​​​​രു  കു​​​​​റ​​​​​ച്ചു​​​​പേ​​​​​ർ ഉ​​​​​ണ്ടാ​​​​​യി​​​​​ക്ക​​​​​ഴി​​​​​ഞ്ഞാ​​​​​ൽ അ​​​​​വ​​​​​ർ ഒ​​​​​രു അ​​​​ച്ച​​​​​നെ ആ​​​​വ​​​​ശ‍്യ​​​​പ്പെ​​​​ടും. അ​​​​ച്ച​​​​നെ കി​​​​ട്ടി​​​​ക്ക​​​​​ഴി​​​​​യു​​​​​മ്പോ​​​​​ൾ അ​​​​​വ​​​​​ർ​​​​ക്ക് രൂ​​​​​പ​​​​​ത​​​​​യോ​​​​​ടും സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തോ​​​​​ടും ചേ​​​​​ർ​​​​​ന്നുനി​​​​​ൽ​​​​​ക്കാ​​​​​ൻ  സാ​​​​​ധി​​​​​ക്കും. അ​​​​​വ​​​​​രു​​​​​ടെ വ​​​​​ള​​​​​ർ​​​​​ച്ച​​​​​യ്ക്കും സ​​​​​ഹാ​​​​​യി​​​​​ക്കും. ഇ​​​​താ​​​​ണ് ചെ​​​​യ്യാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. 

? അ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ന​​​​മ്മു​​​​ടെ വൈദിക​​​​ർ കൂ​​​​ടു​​​​ത​​​​ൽ  രാ​​​​ജ‍്യ​​​​ങ്ങ​​​​ളി​​​​ലു​​​​ണ്ടോ  അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ൽ 18 മി​​​​​ഷ​​​​​ൻ ഉ​​​​​ണ്ട്,  ഇ​​​​​ട​​​​​വ​​​​​ക​​​​​ക​​​​​ളു​​​​​ണ്ട്. യു​​​​​കെ​​​​​യി​​​​​ൽ ഒ​​​​​രു മി​​​​​ഷ​​​​​നു​​​​​ണ്ട്. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യി​​​​​ൽ ഉ​​​​​ണ്ട്.  മ​​​​​റ്റു ചി​​​​ല രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലു​​​​മു​​​​ണ്ട്. ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​ന​​​​​നു​​​​​സ​​​​​രി​​​​​ച്ച് വൈദിക​​​​രെ കൊ​​​​​ടു​​​​​ക്കാ​​​​​ൻ  പ​​​​​റ്റും. 

ത​​​​​നി​​​​​മ​​​​​യും  പാ​​​​​ര​​​​​മ്പ​​​​​ര്യ​​​​​വു​​​​​മൊ​​​​​ക്കെ  നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തി​​​​ൽ  വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ൾ  നേ​​​​​രി​​​​​ടു​​​​​ന്നി​​​​​ല്ലേ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ൾ എ​​​​​ന്ന് പ​​​​​റ​​​​​യ​​​​​ത്തി​​​​​ല്ല, ഇ​​​​​ത് വ​​​​​ള​​​​​രെ  പ്രാ​​​​​ചീ​​​​​ന​​​​​മാ​​​​​യി​​​​​ട്ടു​​​​​ള്ള ഒ​​​​​രു പാ​​​​​ര​​​​​മ്പ​​​​​ര്യ​​​​​മാ​​​​​ണ്.  ബൈ​​​​​ബി​​​​​ളി​​​​ന്‍റെ  അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലു​​​​​ള്ള ഒ​​​​​രു പാ​​​​​ര​​​​​മ്പ​​​​​ര്യം. കാ​​​​​ല​​​​​ത്തി​​​​​ന്‍റെ മാ​​​​​റ്റ​​​​​ത്തി​​​​​ന് അ​​​​​നു​​​​​സ​​​​​രി​​​​​ച്ച് കു​​​​​റ​​​​​ച്ചു പേ​​​​​രൊ​​​​​ക്കെ  മാ​​​​​റി​​​​​പ്പോ​​​​​കു​​​​​ന്നു​​​​​ണ്ട്. അ​​​​​ത് എ​​​​​ല്ലാ കാ​​​​​ല​​​​​ത്തും ഉ​​​​​ണ്ടാ​​​​​യി​​​​​ട്ടു​​​​​ണ്ടാ​​​​​കും. അ​​​​​ത് ന​​​​​മ്മ​​​​​ൾ  ചി​​​​​ന്തി​​​​​ക്കേ​​​​​ണ്ട കാ​​​​​ര്യ​​​​​മി​​​​​ല്ല. ഇ​​​​​തൊ​​​​​രു ഫ്രീ ​​​​​ചോ​​​​​യ്സ് കൂ​​​​​ടി​​​​​യാ​​​​​ണ്. പാ​​​​ര​​​​മ്പ​​​​ര‍്യ​​​​ത്തി​​​​ൽ ഉ​​​​​റ​​​​​ച്ചു നി​​​​​ൽ​​​​​ക്കേ​​​​​ണ്ട​​​​​വ​​​​​ർ​​​​​ക്ക് പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി ഉ​​​​​റ​​​​​ച്ചു നി​​​​​ൽ​​​​​ക്കാം. അ​​​​​തി​​​​​രൂ​​​​​പ​​​​​ത അ​​​​തി​​​​നു​​​​ള്ള സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ളും പ്രേ​​​​​ര​​​​​ണ​​​​​ക​​​​​ളും ന​​​​​ൽ​​​​​കു​​​​​ന്നു. വേ​​​​​റെ പോ​​​​​കു​​​​​ന്ന​​​​​തി​​​​​ന് ന​​​​​മ്മ​​​​​ൾ ത​​​​​ട​​​​​സം പ​​​​​റ​​​​​യാ​​​​​റി​​​​​ല്ല.

എ​​​​​ഫ്സി​​​​ആ​​​​​ർ​​​​എ നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി​​​​യി​​​ൽ ചി​​​​ല ആ​​​​ശ​​​​ങ്ക​​​​ക​​​​ളു​​​​ണ്ട്

? ഇ​​​​​പ്പോ​​​​​ൾ രാ​​​​​ജ്യ​​​​​ത്ത് ക്രൈ​​​​​സ്ത​​​​​വ​​​​​ർ പ​​​​ല  വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും നേ​​​​രി​​​​ടു​​​​ന്നു. ഏ​​​​​റ്റ​​​​​വും  ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി ബാ​​​​​ധി​​​​​ക്കു​​​​​ന്ന എ​​​​​ഫ്സി​​​​ആ​​​​​ർ​​​​​എ  നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്നു.  സി​​​​ബി​​​​സി​​​​ഐ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ന്ന  നി​​​​ല​​​​യി​​​​ൽ എ​​​​ന്താ​​​​ണ് പ​​​​റ​​​​യാ​​​​നു​​​​ള്ള​​​​ത് 

എ​​​​​ഫ്സി​​​​ആ​​​​​ർ​​​​എ നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് ചി​​​​ല ആ​​​​ശ​​​​ങ്ക​​​​ക​​​​ളു​​​​ണ്ട്. സി​​​​ബി​​​​സി​​​​ഐ ത​​​​​ല​​​​​ത്തി​​​​​ൽ   ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റു​​​​മാ​​​​​യി​​​​​ ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് അ​​​​​തി​​​​​ന്‍റെ ഉ​​​​​പ​​​​​ദ്ര​​​​​വം ക​​​​​ഴി​​​​​യു​​​​​ന്ന​​​​​ത്ര  കു​​​​​റ​​​​​യ്ക്കാ​​​​​ൻ പ​​​​​രി​​​​​ശ്ര​​​​​മി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ആ​​​​ഭ‍്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി​​​​യെ ക​​​​ണ്ട് അ​​​​​പാ​​​​​ക​​​​​ത​​​​​ക​​​​​ൾ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ണി​​​​​ക്കാ​​​​​ൻ  പ​​​​​രി​​​​​ശ്ര​​​​​മി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ജോ​​​​​യി​​​​​ന്‍റ് പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ​​​​റി ക​​​​​മ്മി​​​​​റ്റി പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ക​​​​മ്മി​​​​റ്റി​​​​ക്കു മു​​​​മ്പി​​​​ലും കാ​​​​ര‍്യ​​​​ങ്ങ​​​​ൾ ധ​​​​രി​​​​പ്പി​​​​ക്കും.

? രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ  വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ  ക്രൈ​​​​​സ്ത​​​​​വ​​​​​ർ ആ​​​​​ക്ര​​​​​മി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു​​​​​ണ്ട്.  ഏ​​​​​റ്റ​​​​​വും പു​​​​​തി​​​​​യ​​​​താ​​​​യി ​കൊ​​​​​ൽ​​​​​ക്ക​​​​​ത്ത​​​​​യി​​​​​ല​​​​ട​​​​​ക്കം  പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ  കോ​​​​​ള​​​​​ജു​​​​​ക​​​​​ളി​​​​​ൽ​​​​പോ​​​​ലും  അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​മാ​​​​​യി പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​ക​​​​​ൾ  ന​​​​​ട​​​​​ത്തു​​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ വ​​​​രു​​​​ന്നു 

അ​​​​ത്ത​​​​ര​​​​ത്തി​​​​ൽ കു​​​​​റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​​ട​​​​​ക്കു​​​​​ന്നു​​​​​ണ്ട്. വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ നി​​​​​ന്നൊ​​​​​ക്കെ  ആ​​​​​ളു​​​​​ക​​​​​ളെ മാ​​​​​റ്റി​​​​നി​​​​​ർ​​​​​ത്തു​​​​​ക​​​​യൊ​​​​​ക്കെ ചെ​​​​​യ്യു​​​​​ന്നി​​​​​ല്ലേ? അ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​ക്കെ ചി​​​​​ല കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ  ന​​​​​ട​​​​​ക്കു​​​​​ന്നു​​​​​ണ്ട്. അ​​​​​ത് രാ​​​​​ജ്യ​​​​​ത്തി​​​​​ന് അ​​​​ത്ര ഗു​​​​​ണ​​​​​ക​​​​​ര​​​​​മാ​​​​​ണെ​​​​​ന്ന് തോ​​​​​ന്നു​​​​​ന്നി​​​​​ല്ല. 

? ഇ​​​​ത്ത​​​​രം സാ​​​​ഹ​​​​ച​​​​ര‍്യ​​​​ത്തി​​​​ലും ബി​​​​ജെ​​​​പി​​​​യും ​ കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​രും ക്രൈ​​​​​സ്ത​​​​​വ​​​​​രോ​​​​​ട്  അ​​​​​ടു​​​​​ക്കാ​​​​​ൻ ​​​​​പ​​​​ല ശ്ര​​​​​മ​​​​ങ്ങ​​​​ളും  ന​​​​​ട​​​​​ത്തു​​​​​ന്നു. എ​​​​ന്നാ​​​​ൽ സ​​​​​ഭ ഇ​​​​​തി​​​​​നോ​​​​​ട്  പോ​​​​​സി​​​​​റ്റീ​​​​​വാ​​​​​യി  പ്ര​​​​തി​​​​ക​​​​രി​​​​ച്ചുകാ​​​​ണു​​​​ന്നി​​​​ല്ല 

​പ​​​​​റ​​​​​ഞ്ഞ​​​​​തു​​​​​കൊ​​​​​ണ്ടു​​​​മാ​​​​ത്രം ആ​​​​​യി​​​​​ല്ല​​​​​ല്ലോ. പ്ര​​​​വൃ​​​​ത്തി​​​​യി​​​​ൽ കാ​​​​ണണ്ടേ. അ​​​​​വ​​​​​ർ കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ ചെ​​​​​യ്യു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ അ​​​​​ത് രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ​​​​യും ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും ന​​​​​ന്മ​​​​​യ്ക്കു വേ​​​​​ണ്ടി​​​​​യാ​​​​​ണെ​​​​​ന്നു​​​​​ള്ള ഒ​​​​​രു ആ​​​​​ശ​​​​​യം  വേ​​​​​ണ​​​​​മ​​​​​ല്ലോ.​​​​ അ​​​​വ​​​​ർ പ​​​​ല​​​​തും  ​പ​​​​​റ​​​​​യു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും  ഫ​​​​​ല​​​​​ത്തി​​​​​ൽ ന​​​​​മ്മ​​​​​ൾ കാ​​​​​ണു​​​​​ന്ന​​​​​ത് ഈ ​​​​​പ​​​​​റ​​​​​യു​​​​​ന്ന പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണ്. അ​​​​​തു​​​​​കൊ​​​​​ണ്ട് ന​​​​​മു​​​​​ക്ക്  അ​​​​​ത്ര ഉ​​​​റ​​​​​പ്പി​​​​​ക്കാ​​​​​ൻ പ​​​​​റ്റി​​​​​ല്ല.  ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ് കു​​​​​റ​​​​​ച്ചു​​​​​കൂ​​​​​ടി പോ​​​​സ​​​​റ്റീ​​​​വാ​​​​യി  ചെ​​​​​യ്യു​​​​​മെ​​​​​ന്ന് വി​​​​​ചാ​​​​​രി​​​​​ക്കാം, പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കാം, അ​​​​​ത്ര​​​​​യേ ഉ​​​​​ള്ളൂ.

Latest News

Corehub Up