Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Former Excise Commissioner

മു​ൻ എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർക്കെ​തി​രേ പ​രാ​തി​യു​മാ​യി എ​ക്സൈ​സ് ജോ​യി​ന്‍റ് ക​മ്മി​ഷ​ണ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യും വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി അ​​​ധി​​​ക്ഷേ​​​പി​​​ച്ചും നി​​​കു​​​തി വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്ക് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ മു​​​ൻ എ​​​ക്സൈ​​​സ് ക​​​മ്മി​​​ഷ​​​ണ​​​ർ സീ​​​റാം സാം​​​ബ​​​ശി​​​വ​​​റാ​​​വു​​​വി​​​നെ​​​തി​​​രേ പ​​​രാ​​​തി​​​യു​​​മാ​​​യി മ​​​ധ്യ​​​മേ​​​ഖ​​​ലാ എ​​​ക്സൈ​​​സ് ജോ​​​യി​​​ന്‍റ് ക​​​മ്മി​​​ഷ​​​ണ​​​ർ എ​​​സ്.​​​ വി​​​നോ​​​ദ് കു​​​മാ​​​ർ.

ത​​​നി​​​ക്കെ​​​തി​​​രേ ഉ​​​ന്ന​​​യി​​​ക്ക​​​പ്പെ​​​ട്ട വാ​​​സ്ത​​​വ​​​വി​​​രു​​​ദ്ധ​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ വി​​​നോ​​​ദ് കു​​​മാ​​​ർ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി.

എ​​​ക്സൈ​​​സ് ജോ​​​യി​​​ന്‍റ് ക​​​മ്മി​​​ഷ​​​ണ​​​റും ഡെ​​​പ്യൂ​​​ട്ടി ക​​​മ്മി​​​ഷ​​​ണ​​​റും അ​​​ഴി​​​മ​​​തി കാ​​​ട്ടു​​​ന്നു​​​വെ​​​ന്നും അ​​​വ​​​രെ അ​​​ഴി​​​മ​​​തി​​​ക്ക് സാ​​​ധ്യ​​​ത​​​യി​​​ല്ലാ​​​ത്ത വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റി നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​മ്മി​​​ഷ​​​ണ​​​ർ പ​​​ദ​​​വി​​​യി​​​ൽ​​നി​​​ന്ന് ഒ​​​ഴി​​​യും മു​​​മ്പ് സീ​​​റാം സാം​​​ബ​​​ശി​​​വ​​​റാ​​​വു റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

2026ലെ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ എ​​​ക്സൈ​​​സ് മെ​​​ഡ​​​ലി​​​ന് അ​​​ർ​​​ഹ​​​നാ​​​കു​​​ക​​​യും മ​​​യ​​​ക്കു​​​മ​​​രു​​​ന്നു കേ​​​സു​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണ മി​​​ക​​​വി​​​ന് ര​​​ണ്ടു ത​​​വ​​​ണ എ​​​ക്സൈ​​​സ് ക​​​മ്മി​​​ഷ​​​ണ​​​റു​​​ടെ ബാ​​​ഡ്ജ് ഓ​​​ഫ് എ​​​ക്സ​​​ല​​​ൻ​​​സ് ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ് താ​​​നെ​​​ന്നും വി​​​നോ​​​ദ് കു​​​മാ​​​റി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

Latest News

Corehub Up