Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Former RAW Chief

അ​ജി​ത് ഡോ​വ​ലി​നും മു​ൻ റോ ​മേ​ധാ​വി​ക്കും സ​മ​ൻ​സ്; സ​ഹാ​യം തേ​ടി യു​എ​സ് കോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഖ​​​​ലി​​​​സ്ഥാ​​​​ൻ വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദി ഗു​​​​ർ​​​​പ​​​​ത്വ​​​​ന്ത് സിം​​​​ഗ് പ​​​​ന്നൂ​​​​നി​​​​നെ വ​​​​ധി​​​​ക്കാ​​​​ൻ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തി​​​​യെ​​​​ന്ന കേ​​​​സി​​​​ൽ ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്‌​​​​ടാ​​​​വ് അ​​​​ജി​​​​ത് ഡോ​​​​വ​​​​ൽ, മു​​​​ൻ റോ ​​​​മേ​​​​ധാ​​​​വി സാ​​​​മ​​​​ന്ത് ഗോ​​​​യ​​​​ൽ എ​​​​ന്നി​​​​വ​​​​ർ​​​​ക്കു സ​​​​മ​​​​ൻ​​​​സ് കൈ​​​​മാ​​​​റു​​​​ന്ന​​​​തി​​​​ന് ഡ​​​​ൽ​​​​ഹി കോ​​​​ട​​​​തി​​​​ക​​​​ളു​​​​ടെ സ​​​​ഹാ​​​​യം തേ​​​​ടി അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ജി​​​​ല്ലാ കോ​​​​ട​​​​തി. ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലെ സ​​​​തേ​​​​ൺ ജി​​​​ല്ലാ കോ​​​​ട​​​​തി​​​​യു​​​​ടേ​​​​താ​​​​ണു ന​​​​ട​​​​പ​​​​ടി.

ക​​​​ഴി​​​​ഞ്ഞ 13നു പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വി​​​​ൽ യു​​​​എ​​​​സ് ജി​​​​ല്ലാ ജ​​​​ഡ്ജി കാ​​​​ത​​​​റി​​​​ൻ പോ​​​​ൾ​​​​ക്ക് ഫെ​​​​യ്‌​​​​ല, ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ പ​​​​ട്യാ​​​​ല ഹൗ​​​​സ്, ദ്വാ​​​​ര​​​​ക, തീ​​​​സ് ഹ​​​​സാ​​​​രി എ​​​​ന്നീ കോ​​​​ട​​​​തി​​​​ക​​​​ളോ​​​​ടാ​​​​ണു സ​​​​മ​​​​ൻ​​​​സും മ​​​​റ്റ് കോ​​​​ട​​​​തി​​​രേ​​​​ഖ​​​​ക​​​​ളും സ്വീ​​​​ക​​​​രി​​​​ച്ച് ഡോ​​​​വ​​​​ലി​​​​നും ഗോ​​​​യ​​​​ലി​​​​നും കൈ​​​​മാ​​​​റാ​​​​ൻ അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ച​​​​ത്. ഇ​​​​ന്ത്യ​​​​ൻ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​വും ഹേ​​​​ഗ് ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​നി​​​​ലെ ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ൾ 19 പ്ര​​​​കാ​​​​ര​​​​വു​​​​മാ​​​​ണ് ഈ ​​​​അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​യെ​​​​ന്നും സ​​​​മ​​​​ൻ​​​​സ് കൈ​​​​മാ​​​​റി​​​​യ​​​​തി​​​​ന്‍റെ രേ​​​​ഖകൾ തി​​​​രി​​​​കെ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും യു​​​​എ​​​​സ് കോ​​​​ട​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

ഖ​​​​ലി​​​​സ്ഥാ​​​​ൻ പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ലെ പ​​​ങ്കി​​​ന്‍റെ പേ​​​രി​​​ൽ ത​​​​ന്നെ വ​​​​ധി​​​​ക്കാ​​​​ൻ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് സി​​​​ക്സ് ഫോ​​​​ർ ജ​​​​സ്റ്റീ​​​​സ് ജ​​​​ന​​​​റ​​​​ൽ കൗ​​​​ൺ​​​​സ​​​​ലാ​​​​യ പ​​​​ന്നൂ​​​​ൻ 2024ലാ​​​​ണ് യു​​​​എ​​​​സ് കോ​​​​ട​​​​തി​​​​യി​​​​ൽ കേ​​​​സ് ഫ​​​​യ​​​​ൽ ചെ​​​​യ്ത​​​​ത്.

അ​​​​ജി​​​​ത് ഡോ​​​​വ​​​​ലി​​​​ന്‍റെ യു​​​​എ​​​​സ് സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​വേ​​​​ള​​​​ക​​​​ളി​​​​ൽ മൂ​​​​ന്നു ത​​​​വ​​​​ണ നേ​​​​രി​​​​ട്ടു സ​​​​മ​​​​ൻ​​​​സ് ന​​​​ൽ​​​​കാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ത​​​​ട​​​​ഞ്ഞ​​​​താ​​​​യും കേ​​​​ന്ദ്ര നി​​​​യ​​​​മ-​​​​നീ​​​​തി​​​​ന്യാ​​​​യ മ​​​​ന്ത്രാ​​​​ല​​​​യം വ​​​​ഴി​​​​യു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​താ​​​​യും പ​​​​ന്നൂ​​​​ൻ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഹേ​​​​ഗ് ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​ൻ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ പ്ര​​​​കാ​​​​രം ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ കോ​​​​ട​​​​തി​​​​ക​​​​ൾ വ​​​​ഴി സ​​​​മ​​​​ൻ​​​​സ് അ​​​​യ​​​​ക്കാ​​​​ൻ യു​​​​എ​​​​സ് കോ​​​​ട​​​​തി അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്.

Latest News

Corehub Up