Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FormerSportsMinister

മെസിയുടെ പേരിൽ തട്ടിപ്പ്: മുൻ കായികമന്ത്രിക്കെതിരായ നടപടി പു​​​തി​​​യ ഗ​​​വ​​​ര്‍ണർ തീരുമാനിക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​സി​​​യെ​​​യും അ​​​ര്‍ജ​​ന്‍റൈൻ ഫു​​​ട്‌​​​ബോ​​​ള്‍ ടീ​​​മി​​​നെ​​​യും കേ​​​ര​​​ള​​​ത്തി​​​ല്‍ എ​​​ത്തി​​​ക്കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞു ന​​​ട​​​ത്തി​​​യ ത​​​ട്ടി​​​പ്പി​​​ല്‍ മു​​​ന്‍ കാ​​​യി​​​ക​​മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ്‌മാ​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​ന്‍ അ​​​നു​​​മ​​​തി തേ​​​ടി ന​​​ല്‍കി​​​യ ഫ​​​യ​​​ലി​​​ല്‍ പു​​​തി​​​യ ഗ​​​വ​​​ര്‍ണ​​​റാ​​​കും നി​​​ര്‍ണാ​​​യ​​​ക തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക.

നി​​​ല​​​വി​​​ലെ ഗ​​​വ​​​ര്‍ണ​​​ര്‍ ആ​​​ര്‍.​​​വി. അ​​​ര്‍ലേ​​​ക്ക​​​റി​​​ന് യാ​​​ത്ര​​​യ​​​യ​​​പ്പു ന​​​ല്‍കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഫ​​​യ​​​ല്‍ പ​​​രി​​​ശോ​​​ധി​​​ച്ചു വ​​​രി​​​ക​​​യാ​​​ണെ​​​ന്നു ഗ​​​വ​​​ര്‍ണ​​​ര്‍ പ​​​റ​​​ഞ്ഞു.

മു​​​ന്‍മ​​​ന്ത്രി​​​ക്കെ​​​തി​​​രേ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ അ​​​നു​​​മ​​​തി തേ​​​ടി​​​യു​​​ള്ള ഫ​​​യ​​​ല്‍ ലോ​​​ക്ഭ​​​വ​​​നു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ഗ​​​വ​​​ര്‍ണ​​​ര്‍ ആ​​​ര്‍.​​​വി. ആ​​​ര്‍ലേ​​​ക്ക​​​ര്‍ പ​​​റ​​​ഞ്ഞു. ഇ​​​തി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന പൂ​​​ര്‍ത്തി​​​യാ​​​ക്കി എ​​​ന്നു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നു പ​​​റ​​​യാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പു​​​തി​​​യ കേ​​​ര​​​ള ഗ​​​വ​​​ര്‍ണ​​​റാ​​​യി ഓം ​​​പ്ര​​​കാ​​​ശ് മാ​​​ഥൂ​​​ര്‍ ഇ​​​ന്നു ചു​​​മ​​​ത​​​ല​​​യേ​​​ല്‍ക്കും. നി​​​യ​​​മോ​​​പ​​​ദേ​​​ശം അ​​​ട​​​ക്ക​​​മു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യു​​​ള്ള ഫ​​​യ​​​ല്‍ ഇ​​​നി പു​​​തി​​​യ ഗ​​​വ​​​ര്‍ണ​​​റു​​​ടെ മു​​​ന്നി​​​ലാ​​​കും എ​​​ത്തു​​​ക.

മു​​​ന്‍ മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ്മാ​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​ന്‍ ഗ​​​വ​​​ര്‍ണ​​​റു​​​ടെ അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന എ​​​ജി​​​യു​​​ടെ നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഫ​​​യ​​​ല്‍ ലോ​​​ക്ഭ​​​വ​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വി​​​ട്ട​​​ത്. ഗ​​​വ​​​ര്‍ണ​​​റു​​​ടെ തീ​​​രു​​​മാ​​​നം നീ​​​ളു​​​ന്ന​​​തി​​​നാ​​​ല്‍ എ​​​ഡി​​​ജി​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​ക സം​​​ഘം ന​​​ട​​​ത്തു​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​വും ഏ​​​താ​​​നും ആ​​​ഴ്ച​​​യാ​​​യി സ്തം​​​ഭ​​​ന​​​ത്തി​​​ലാ​​​ണ്.

ക​​​ഴി​​​ഞ്ഞയാ​​​ഴ്ച ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഫ​​​യ​​​ല്‍ പ്ര​​​ത്യേ​​​ക ദൂ​​​ത​​​ന്‍ വ​​​ശം ലോ​​​ക്ഭ​​​വ​​​നി​​​ല്‍ എ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗ​​​വ​​​ര്‍ണ​​​റു​​​ടെ അ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​ന്ന മു​​​റ​​​യ്ക്കാ​​​കും വി. ​​​അ​​​ബ്ദു റ​​​ഹ്‌മാനെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കു​​​ക. മു​​​ന്‍ മ​​​ന്ത്രി​​​യു​​​ടെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ഡി. ​​​സ​​​ത്യ​​​പാ​​​ല​​​ന്‍, സ്‌​​​പോ​​​ര്‍ട്‌​​​സ് കൗ​​​ണ്‍സി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് യു. ​​​ഷ​​​റ​​​ഫ​​​ലി എ​​​ന്നി​​​വ​​​ര്‍ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി നേ​​​ര​​​ത്തേ അ​​​നു​​​മ​​​തി ന​​​ല്‍കി​​​യി​​​രു​​​ന്നു.

Latest News

Corehub Up