Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fr. Francis

Ernakulam

ഫാ. ​ഫ്രാ​ന്‍​സീ​സ് സേ​വ്യ​ര്‍ ക​ള​ത്തി​വീ​ട്ടി​ല്‍ കൊ​ച്ചി രൂ​പ​ത എ​പ്പി​സ്‌​കോ​പ്പ​ല്‍ വി​കാ​രി

ഫോ​ര്‍​ട്ടു​കൊ​ച്ചി: ഫാ. ​ഫ്രാ​ന്‍​സീ​സ് സേ​വ്യ​ര്‍ ക​ള​ത്തി​വീ​ട്ടി​ലി​നെ കൊ​ച്ചി രൂ​പ​ത എ​പ്പി​സ്‌​കോ​പ്പ​ല്‍ വി​കാ​രി​യാ​യി കൊ​ച്ചി ബി​ഷ​പ് റ​വ. ഡോ. ​ആ​ന്‍റ​ണി കാ​ട്ടി​പ്പ​റ​മ്പി​ല്‍ നി​യ​മി​ച്ചു.

കു​മ്പ​ള​ങ്ങി അ​ഴി​ക്ക​കം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ല്‍ വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ഫാ. ​ഫ്രാ​ന്‍​സീ​സ് സേ​വ്യ​ര്‍ കൊ​ച്ചി രൂ​പ​ത ന​ട​പ്പാ​ക്കാ​ന്‍ പോ​കു​ന്ന കോ​ണ്‍​കോ​ര്‍​ദി​യ എ​ന്ന സ​മ​ഗ്ര വി​ക​സ​ന സ​പ്ത​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ചു​മ​ത​ല​യാ​ണ് പ്ര​ധാ​ന​മാ​യും ഈ ​നി​യ​മ​ന​ത്തി​ലൂ​ടെ ഏ​റ്റെ​ടു​ക്കു​ന്ന​ത്.

Latest News

Corehub Up