Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Framed

നീറ്റ് ചോദ്യപേപ്പർ ചോർച്ച 14 പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ കു​​​റ്റം ചു​​​മ​​​ത്തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: നീ​​​​റ്റ് ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച കേ​​​​സി​​​​ൽ 14 പ്ര​​​​തി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ഡ​​​​ൽ​​​​ഹി കോ​​​​ട​​​​തി ശ​​​​നി​​​​യാ​​​​ഴ്ച കു​​​​റ്റം ചു​​​​മ​​​​ത്തി.

ത​​​​ട്ടി​​​​പ്പ്, വി​​​​ശ്വാ​​​​സ​​​​വ​​​​ഞ്ച​​​​ന, അ​​​​ഴ​​​​മ​​​​തി, പ​​​​രീ​​​​ക്ഷ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പ​​​​ടെ കു​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്കു പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ പ്ര​​​​ഥ​​​​മ​​​​ദൃ​​​​ഷ്ട്യാ തെ​​​​ളി​​​​വു​​​​ണ്ടെ​​​​ന്ന് കോ​​​​ട​​​​തി നേ​​​​ര​​​​ത്തേ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

കേ​​​​സി​​​​ലെ പ്ര​​​​ധാ​​​​ന​​​​പ്ര​​​​തി​​​​ക​​​​ളാ​​​​യ നാ​​​​ഷ​​​​ണ​​​​ൽ ‌ടെ​​​​സ്റ്റിം​​​​ഗ് ഏ​​​​ജ​​​​ൻ​​​​സി നി​​​​യോ​​​​ഗി​​​​ച്ച മ​​​​നീ​​​​ഷ ഗു​​​​രു​​​​നാ​​​​ഥ് മ​​​​ണ്ഡാ​​​​രെ, പി.​​​​വി.​​​​കു​​​​ൽ​​​​ക്ക​​​​ർ​​​​ണി, മ​​​​നീ​​​​ഷ സ​​​​ഞ്ജ​​​​യ് ഹ​​​​വാ​​​​ൽ​​​​ദാ​​​​ർ എ​​​​ന്നി​​​​വ​​​​ർ മ​​​​റ്റ് പ്ര​​​​തി​​​​ക​​​​ളു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തി ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ചോ​​​​ർ​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷ​​​​ണം.

കേ​​​​സി​​​​ലെ മ​​​​റ്റ് 11 പ്ര​​​​തി​​​​ക​​​​ൾ ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ലും ചൂ​​​​ഷ​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ലും പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​യ​​​​തി​​​​നാ​​​​ൽ അ​​​​ഴി​​​​മ​​​​തി നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മം, വി​​​​ശ്വാ​​​​സ​​​​വ​​​​ഞ്ച​​​​ന കു​​​​റ്റം എ​​​​ന്നി​​​​വ പ്ര​​​​കാ​​​​രം വി​​​​ചാ​​​​ര​​​​ണ നേ​​​​രി​​​​ടേ​​​​ണ്ടി വ​​​​രു​​​​മെ​​​​ന്ന് കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up