Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Free Dialysis

Kottayam

സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു

കാ​ഞ്ഞി​ര​പ്പ​ള്ളി: സ്വ​രു​മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യും മേ​രി​ക്വീ​ൻ​സ് മി​ഷ​ൻ ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഡ​യാ​ലി​സി​സ് സ​ഹാ​യ​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജോ​യി മു​ണ്ടാ​മ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹിച്ചു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന 2000 ഡ​യാ​ലി​സി​സ് കൂ​പ്പ​ണു​ക​ളു​ടെ ആ​ദ്യ വി​ത​ര​ണം മേ​രി​ക്വീ​ൻ​സ് ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​ർ ഫാ. ​സി​റി​ൽ ത​ളി​യ​ൻ സി​എം​ഐ, ഡ​യാ​ലി​സി​സ് ഇ​ൻ ചാ​ർ​ജ് ലി​ജി എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.

സ്വ​രു​മ സെ​ക്ര​ട്ട​റി ഡാ​നി ജോ​സ് കു​ന്ന​ത്ത്, കാ​ഞ്ഞി​ര​പ്പ​ള്ളി റോ​ട്ട​റി ക്ല​ബ് ട്ര​ഷ​റ​ർ ജോ ​കോ​ട​ൻ​ക​ണ്ട​ത്ത്, മു​ഹ​മ്മ​ദ് റി​യാ​സ് കാ​ൾ​ടെ​ക്സ്, ഷൈ​ൻ മ​ടു​ക്ക​ക്കു​ഴി, കെ.​സി. ജോ​ർ​ജ്, സ​ക്ക​റി​യ ഞാ​വ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up