Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Free Dialysis Service

Kottayam

നി​ര്‍​ധ​ന വൃ​ക്ക​രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സേ​വ​നം

പാ​ലാ: ​മരി​യ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ന് പാ​ലാ റോ​ട്ട​റി ക്ല​ബും കൊ​ഴു​വ​നാ​ല്‍ റോ​ട്ട​റി ക്ല​ബും അ​മേ​രി​ക്ക​യി​ലെ ചി​ക്കാ​ഗോ നൈ​ല്‍​സ് റോ​ട്ട​റി ക്ല​ബും സം​യു​ക്ത​മാ​യി നാ​ല് ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ള്‍ സം​ഭാ​വ​ന ചെ​യ്യും. റോ​ട്ട​റി ഇ​ന്റ​ര്‍​നാ​ഷ​ണ​ലി​ന്‍റെ ഗ്ലോ​ബ​ല്‍ ഗ്രാ​ന്‍റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഏ​ക​ദേ​ശം 32 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഈ ​മെ​ഷീ​നു​ക​ള്‍ വ​ഴി അ​ര്‍​ഹ​രാ​യ നി​ര്‍​ധ​ന വൃ​ക്ക​രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ ഡ​യാ​ലി​സി​സ് ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം 22 ന് ​വൈ​കു​ന്നേ​രം 7.30ന് ​മ​രി​യ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും. പാ​ലാ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​ബോ​ബി തോ​മ​സ് കോ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3211 ഗ​വ​ര്‍​ണ​ര്‍ കൃ​ഷ്ണ​ന്‍ ജി. ​നാ​യ​ര്‍ നി​ര്‍​വ​ഹി​ക്കും. പ​ദ്ധ​തി​യു​ടെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പാ​ര്‍​ട്ണ​റും ചി​ക്കാ​ഗോ നൈ​ല്‍​സ് റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ ചാ​ര്‍​ട്ട​ര്‍ പ്ര​സി​ഡ​ന്‍റു​മാ​യ ഷി​ബു പീ​റ്റ​ര്‍ സെ​ന്‍റ​റി​ന് സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്യും.

കൊ​ഴു​വ​നാ​ല്‍ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് ജോ​സ​ഫ് പോ​ത്ത​ന്‍, മു​ന്‍ റോ​ട്ട​റി ഗ​വ​ര്‍​ണ​ര്‍ ഡോ. ​തോ​മ​സ് വാ​വാ​നി​ക്കു​ന്നേ​ല്‍ , മ​രി​യ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട്, ഡോ. ​മാ​ത്യു തോ​മ​സ്, പ്രോ​ജ​ക്റ്റ് ചെ​യ​ര്‍​മാ​ന്‍ ടിം​സ് പോ​ത്ത​ന്‍ നെ​ടു​മ്പു​റം, ഡോ. ​ജോ​സ് കോ​ക്കാ​ട്ട്, ഡോ. ​ജീ​വ​ന്‍ ജോ​സ​ഫ്, അ​നു കു​ര്യ​ന്‍, അ​രു​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍, സെ​ബാ​സ്റ്റ്യ​ന്‍ മോ​നി​പ്പ​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

Latest News

Corehub Up