പാരീസ്: കാരുണ്യവധം നിയമവിധേയമാക്കാനുള്ള ബിൽ ഫ്രഞ്ച് പാർലമെന്റ് അംഗീകരിച്ചു. 241നെതിരേ 291 വോട്ടിനാണ് ബിൽ അംഗീകരിച്ചത്.മാറാരോഗികൾക്ക് തങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ജീവിതം അവസാനിപ്പിക്കാനുള്ള വൈദ്യസഹായം ഉറപ്പാക്കുന്നതാണു ബിൽ.