x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാരുണ്യവധം: ബിൽ ഫ്രഞ്ച് പാർലമെന്‍റ് അംഗീകരിച്ചു


Published: July 17, 2026 04:51 AM IST | Updated: July 17, 2026 04:51 AM IST

ഫ്ര​ഞ്ച് പാ​ർ​ല​മെ​ന്‍റ്

പാ​രീ​സ്: കാ​രു​ണ്യ​വ​ധം നി​യ​മ​വി​ധേ​യ​മാ​ക്കാ​നു​ള്ള ബി​ൽ ഫ്ര​ഞ്ച് പാ​ർ​ല​മെ​ന്‍റ് അം​ഗീ​ക​രി​ച്ചു. 241നെ​തി​രേ 291 വോ​ട്ടി​നാ​ണ് ബി​ൽ അം​ഗീ​ക​രി​ച്ച​ത്.മാ​റാ​രോ​ഗി​ക​ൾ​ക്ക് ത​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്കു​ന്ന​താ​ണു ബി​ൽ.

Tags : Bill approved French Parliament

Recent News

Corehub Up