x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമേരിക്കക്കാരിയെ വിട്ടയച്ച് ഇറാൻ; അഭിനന്ദിച്ച് ട്രംപ്


Published: July 17, 2026 04:32 AM IST | Updated: July 17, 2026 04:32 AM IST

ട്രം​​​പ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​യെ ഇ​​​റാ​​​ൻ വി​​​ട്ട​​​യ​​​ച്ച​​​തി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്ത് ട്രം​​​പ്. ഇ​​​റാ​​​നു പു​​​റ​​​ത്തെ​​​ത്തി​​​യ വ​​​നി​​​ത ന​​​ല്ല നി​​​ല​​​യി​​​ലാ​​​ണെ​​​ന്നും ഇ​​​റാ​​​ന്‍റെ ന​​​ട​​​പ​​​ടി​​​യെ അ​​​മേ​​​രി​​​ക്ക അ​​​ഭി​​​നന്ദി​​​ക്കു​​​ന്നു​​​വെ​​​ന്നും ട്രം​​​പ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ഇ​​​വ​​​രു​​​ടെ പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ല്കി​​​യി​​​ല്ല.

ഡേ​​​ന ക​​​രാ​​​രി എ​​​ന്ന അ​​​ന്പ​​​ത്തി​​​നാ​​​ലു​​​കാ​​​രി​​​യാ​​​ണ് മോ​​​ചി​​​ത​​​യാ​​​യ​​​തെ​​​ന്ന് ചി​​​ല റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. ക​​​ാലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന ഇ​​​വ​​​ർ 2024 ഡി​​​സം​​​ബ​​​റി​​​ൽ ഇ​​​റാ​​​നി​​​ലെ ബ​​​ന്ധു​​​ക്ക​​​ളെ സ​​​ന്ദ​​​ർ​​​ശി​​​ക്ക​​​വേ ഇ​​​വ​​​രു​​​ടെ പാ​​​സ്പോ​​​ർ​​​ട്ട് പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

 

 

Tags : r releasing American woman

Recent News

Corehub Up