x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ഹി​രാ​കാ​ശ​ത്തിലെ ആ​ദ്യ​ദി​നം പ​ഠി​ച്ചും ഉ​റ​ങ്ങി​യും അ​നി​ല്‍ മേ​നോ​ന്‍


Published: July 17, 2026 05:56 AM IST | Updated: July 17, 2026 05:56 AM IST

ഡോ. ​​​​​​അ​​​​​​നി​​​​​​ല്‍ മേ​​​​​​നോ​​​​​​ന്‍

വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ണ്‍ ഡി​​​​​​സി: അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​ട്ര ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ നി​​​​​​ല​​​​​​യ​​​​​​ത്തി​​​​​​ലെ സി​​​​​​സ്റ്റ​​​​​​ങ്ങ​​​​​​ളെ​​​​​​യും ഹാ​​​​​​ര്‍​ഡ്‌​​​​​വേ​​​​​​റു​​​​​​ക​​​​​​ളെ​​​​​​യുംകു​​​​​​റി​​​​​​ച്ച് പ​​​​​​ഠി​​​​​​ച്ചും ഉ​​​​​​റ​​​​​​ങ്ങി​​​​​​യും ആ​​​​​​ദ്യ​​​​​​ദി​​​​​​നം ചെ​​​​​​ല​​​​​​വ​​​​​​ഴി​​​​​​ച്ച് ഡോ. ​​​​​​അ​​​​​​നി​​​​​​ല്‍ മേ​​​​​​നോ​​​​​​ന്‍.

ബു​​​​ധ​​​​നാ​​​​ഴ്ച പു​​​​​​തി​​​​​​യ ക്രൂ ​​​​​​അം​​​​​​ഗ​​​​​​ങ്ങ​​​​​​ള്‍​ക്കാ​​​​​​യു​​​​​​ള്ള സു​​​​​​ര​​​​​​ക്ഷാനി​​​​​​ര്‍​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ള്‍ പ​​​​​​ങ്കു​​​​​​വ​​​​​​യ്ക്കു​​​​​​ന്ന ച​​​​​​ട​​​​​​ങ്ങി​​​​​​നു​​​​​ശേ​​​​​​ഷം അ​​​​​​ദ്ദേഹം കൃ​​​​​​ത്യ​​​​​​സ​​​​​​മ​​​​​​യ​​​​​​ത്ത് ഉ​​​​​​റ​​​​​​ങ്ങാ​​​​​​ന്‍ പോ​​​​​​യ​​​​​​താ​​​​​​യി നാ​​​​​​സ അ​​​​​​റി​​​​​​യി​​​​​​ച്ചു. ഇ​​​​ന്ന​​​​ലെ ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ​​​​​​ത്തെ ത​​​​​​ന്‍റെ ആ​​​​​​ദ്യദി​​​​​​ന​​​​​​ത്തി​​​​​​ല്‍ അ​​​​​​നി​​​​​​ല്‍ മേ​​​​​​നോ​​​​​​ന്‍ വ്യ​​​​​​ക്തി​​​​​​ഗ​​​​​​ത സാ​​​​​​ധ​​​​​​ന​​​​​​ങ്ങ​​​​​​ള്‍ അ​​​​​​ണ്‍​പാ​​​​​​ക്ക് ചെ​​​​​​യ്തു. തു​​​​​​ട​​​​​​ര്‍​ന്ന്, ശ്വ​​​​​​സ​​​​​​ന മാ​​​​​​സ്‌​​​​​​കു​​​​​​ക​​​​​​ളും തീ​​​​​​പി​​​​​​ടി​​​​​​ത്തം ത​​​​​​ട​​​​​​യു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളും ഉ​​​​​​ള്‍​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള​​​​​വ​​​​​യു​​​​​ടെ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യി​​​​​​ല്‍ അ​​​​​​ദ്ദേ​​​​​​ഹം വി​​​​​​ല്യം​​​​​​സി​​​​​​നെ​​​​​​യും ഹാ​​​​​​ത്വേ​​​​​​യെ​​​​​​യും സ​​​​​​ഹാ​​​​​​യി​​​​​​ച്ചു.

പു​​​​​​തി​​​​​​യ ഫ്ലൈ​​​​​​റ്റ് എ​​​​​​ൻ​​ജി​​നി​​​​​​യ​​​​​​ര്‍​മാ​​​​​​രാ​​​​​​യ പ്യോ​​​​​ട്ട​​​​​ർ ദു​​​​​​ബ്രോ​​​​​​വും അ​​​​​​ന്ന കി​​​​​​കി​​​​​​ന​​​​​​യും ഇ​​​​ന്ന​​​​ലെ വൈ​​​​​​കി​​​​​​യാ​​​​​​ണ് ഉ​​​​​​ണ​​​​​​ര്‍​ന്ന​​​​​​ത്. ഷി​​​​​​ഫ്റ്റി​​​​​​ന്‍റെ അ​​​​​​വ​​​​​​സാ​​​​​​നം ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ നി​​​​​​ല​​​​​​യ​​​​​​ത്തി​​​​​​ലെ പ​​​​​​ത്ത് അം​​​​​​ഗ​​​​​​ങ്ങ​​​​​​ളും ഒ​​​​​​ത്തു​​​​​​ചേ​​​​​​ര്‍​ന്ന് അ​​​​​​ടി​​​​​​യ​​​​​​ന്തര ഘ​​​​​​ട്ട​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ ചെ​​​​​​യ്യേ​​​​​​ണ്ട കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചും അ​​​​​​വ​​​​​​രു​​​​​​ടെ ചു​​​​​​മ​​​​​​ത​​​​​​ല​​​​​​ക​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചും അ​​​​​​വ​​​​​​ലോ​​​​​​ക​​​​​​നം ന​​​​​​ട​​​​​​ത്തി.


റ​​​​​​​​​​ഷ്യ​​​​​​​​​​ൻ ബ​​​​​​​​​​ഹി​​​​​​​​​​രാ​​​​​​​​​​കാ​​​​​​​​​​ശ ഏ​​​​​​​​​​ജ​​​​​​​​​​ൻ​​​​​​​​​​സി​​​​​​​​​​യാ​​​​​​​​​​യ റോ​​​​​​​​​​സ്കോ​​​​​​​​​​സ്മോ​​​​​​​​​​സി​​​​​​​​​​ന്‍റെ ‘സോ​​​​​​​​​​യൂ​​​​​​​​​​സ് എം​​​​​​​​​​എ​​​​​​​​​​സ്-29’​​​​​​ പേ​​​​​​​​​​ട​​​​​​​​​​ക​​​​​​​​​​ത്തി​​​​​​​​​​ൽ റ​​​​​​​​​​ഷ്യ​​​​​​​​​​ൻ സ​​​​​​​​​​ഞ്ചാ​​​​​​​​​​രി​​​​​​​​​​ക​​​​​​​​​​ളാ​​​​​​​​​​യ ഡോ. ​​​​​​​​​​അ​​​​​​​​​​നി​​​​​​​​​​ൽ മേ​​​​നോ​​​​ൻ, പ്യോ​​​​​​​​​​ട്ട​​​​​​​​​​ർ ദു​​​​​​​​​​ബ്രോ​​​​​​​​​​വ്, അ​​​​​​​​​​ന്ന കി​​​​​​​​​​കി​​​​​​​​​​ന എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​ർ ബു​​​​ധ​​​​നാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ ര​​​​ണ്ടോ​​​​ടെ​​​​യാ​​​​ണ് അ​​​​​​​​​ന്താ​​​​​​​​​രാ​​​​​​​​​ഷ്‌​​​​​​​​ട്ര ബ​​​​​​​​​ഹി​​​​​​​​​രാ​​​​​​​​​കാ​​​​​​​​​ശ നി​​​​​​​​​ല​​​​​​​​​യ​​​​​​​​​ത്തി​​​​​​​​​ല്‍ എ​​​​ത്തി​​​​യ​​​​ത്. 2027 ഏ​​​​​​​​​പ്രി​​​​​​​​​ലി​​​​​​​​​ല്‍ സം​​​​​​​​​ഘം ഭൂ​​​​​​​​​മി​​​​​​​​​യി​​​​​​​​​ലേ​​​​​​​​​ക്കു മ​​​​​​​​​ട​​​​​​​​​ങ്ങും.

Tags : Anil Menon spends outer space

Recent News

Corehub Up