x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ സ​ത്യ​പ്ര​തി​ജ്ഞാ​ ലം​ഘ​നം ആ​രോ​പി​ച്ച് മു​ഹ​മ്മ​ദ് റി​യാ​സ്


Published: July 17, 2026 04:55 AM IST | Updated: July 17, 2026 04:55 AM IST

പി.​​​​എ. മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ്

കോ​​​​ഴി​​​​ക്കോ​​​​ട്: ഗ​​​​വ. പ്ലീ​​​​ഡ​​​​ര്‍ നി​​​​യ​​​​മ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ലെ​​​​റ്റ​​​​ര്‍​പാ​​​​ഡ് ഉ​​​​യ​​​​ര്‍​ത്തി​​​​ക്കാ​​​​ട്ടി വാ​​​​ര്‍​ത്താ​​​​സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ത്തി​​​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി അ​​​​തീ​​​​വ ഗൗ​​​​ര​​​​വ​​​​മു​​​​ള്ള​​​​തും സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞാ ലം​​​​ഘ​​​​ന​​​​ത്തി​​​​നു തു​​​​ല്യ​​​​വു​​​​മാ​​​​ണെ​​​​ന്ന് പി.​​​​എ. മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ് എം​​​​എ​​​​ല്‍​എ.

ഭീ​​​​തി​​​​യോ പ്രീ​​​​തി​​​​യോ സ്വ​​​​ജ​​​​ന​​​​പ​​​​ക്ഷ​​​​പാ​​​​ത​​​​മോ കൂ​​​​ടാ​​​​തെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യ്ക്കും നി​​​​യ​​​​മ​​​​ത്തി​​​​നും അ​​​​നു​​​​സൃ​​​​ത​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​മെ​​​​ന്ന് സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത മു​​​​ഖ്യ​​​​മ​​​​ന്ത്രി, ഒ​​​​രു സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ലെ​​​​റ്റ​​​​ര്‍​പാ​​​​ഡ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​യ​​​​മ​​​​ന​​​​ത്തെ ന്യാ​​​​യീ​​​​ക​​​​രി​​​​ച്ച​​​​ത് സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ​​​​യു​​​​ടെ അ​​​​ന്തഃ​​​​സ​​​​ത്ത​​​​യ്ക്ക് വി​​​​രു​​​​ദ്ധ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണെന്ന് അദ്ദേഹം പറഞ്ഞു.

പ്ലീ​​​​ഡ​​​​ര്‍ നി​​​​യ​​​​മ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഉ​​​​യ​​​​ര്‍​ന്ന അ​​​​ടി​​​​സ്ഥാ​​​​ന ചോ​​​​ദ്യ​​​​ങ്ങ​​​​ള്‍​ക്കു മ​​​​റു​​​​പ​​​​ടി ന​​​​ല്‍​കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം വി​​​​ഷ​​​​യം വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​നാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ബി​​​​വി​​​​പി, ബി​​​​ജെ​​​​പി പ​​​​ശ്ചാ​​​​ത്ത​​​​ല​​​​മു​​​​ള്ള വ്യ​​​​ക്തി​​​​ക​​​​ള്‍ സ​​​​ര്‍​ക്കാ​​​​ര്‍ പ്ലീ​​​​ഡ​​​​ര്‍ പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ എ​​​​ങ്ങ​​​​നെ ഉ​​​​ള്‍​പ്പെ​​​​ട്ടു​​​​വെ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന് വ്യ​​​​ക്ത​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി ന​​​​ല്‍​കാ​​​​ന്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്ക് ഇ​​​​തു​​​​വ​​​​രെ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Tags : Muhammad Riaz accuses the Minister

Recent News

Corehub Up