x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ ​എ​യ​ര്‍ വി​മാ​ന സ​ര്‍​വീ​സ് പ​ദ്ധ​തി​: സ്വാ​ഗ​തം ചെ​യ്ത് കേ​ന്ദ്ര​മ​ന്ത്രി


Published: July 17, 2026 05:14 AM IST | Updated: July 17, 2026 05:14 AM IST

Co-Air flight

കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള​​​ത്തി​​​ല്‍ സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ല്‍ കോ ​​​എ​​​യ​​​ര്‍ എ​​​ന്ന പേ​​​രി​​​ല്‍ പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളെ ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി ചെ​​​റു വി​​​മാ​​​ന സ​​​ര്‍​വീ​​​സ് തു​​​ട​​​ങ്ങാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക്ക് പി​​​ന്തു​​​ണ വാ​​​ഗ്ദാ​​​നം ചെ​​​യ്ത് കേ​​​ന്ദ്ര സി​​​വി​​​ല്‍ വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രി രാം ​​​മോ​​​ഹ​​​ന്‍ നാ​​​യി​​​ഡു.

രാ​​​ജ്യ​​​ത്ത് വ്യോ​​​മ​​​യാ​​​ന മേ​​​ഖ​​​ല​​​യി​​​ല്‍ വ​​​രും വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ വ​​​ലി​​​യ സാ​​​ധ്യ​​​ത​​​യാ​​​ണ് തു​​​റ​​​ക്കാ​​​ന്‍ പോ​​​കു​​​ന്ന​​​തെ​​​ന്നും ഇ​​​ത് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല മു​​​ന്നോ​​​ട്ടുവ​​​രു​​​ന്ന​​​ത് മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന യാ​​​ത്രാ​​​സൗ​​​ക​​​ര്യം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ഉ​​​ഡാ​​​ന്‍ സ്റ്റേ​​​ജ് ര​​​ണ്ട് പ​​​ദ്ധ​​​തി​​​യി​​​ല്‍ ഇ​​​ത്ത​​​രം വി​​​മാ​​​ന സ​​​ര്‍​വീ​​​സു​​​ക​​​ള്‍​ക്കു വ​​​ലി​​​യ സാ​​​ധ്യ​​​ത​​​ക​​​ളു​​​ണ്ട്.

പു​​​തു​​​താ​​​യി 100 വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ള്‍

അ​​​ടു​​​ത്ത 10 വ​​​ര്‍​ഷ​​​ത്തി​​​ല്‍ പു​​​തു​​​താ​​​യി 100 വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങും. ഇ​​​തി​​​നാ​​​യി 30,000 കോ​​​ടി രൂ​​​പ കേ​​​ന്ദ്രം വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ടൂ​​​റി​​​സം വ​​​ള​​​ര്‍​ച്ച​​​യ്ക്കും വ​​​ലി​​​യ നേ​​​ട്ട​​​മാ​​​വു​​​മെ​​​ന്നം മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

എം​​​വി​​​ആ​​​ര്‍ കാ​​​ന്‍​സ​​​ര്‍ സെ​​​ന്‍റ​​​ര്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ സി.​​​എ​​​ന്‍. വി​​​ജ​​​യ​​​കൃ​​​ഷ്ണ​​​ന്‍, വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ പി.​​​കെ. അ​​​ബ്ദു​​​ള്ള​​​ക്കോ​​​യ, കേ​​​ര​​​ള ലാ​​​ന്‍​ഡ് റി​​​ഫോം​​​സ് ആ​​​ന്‍​ഡ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി (ലാ​​​ഡ​​​ര്‍) ഡ​​​യ​​​റ​​​ക്ട​​​ര്‍ കെ. ​​​പ്ര​​​വീ​​​ണ്‍​കു​​​മാ​​​ര്‍ എം​​​എ​​​ല്‍​എ എ​​​ന്നി​​​വ​​​ര്‍ മ​​​ന്ത്രി​​​യെ നേ​​​രി​​​ല്‍ ക​​​ണ്ട് കോ ​​​എ​​​യ​​​ര്‍ പ​​​ദ്ധ​​​തി വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​പ്പോ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി മു​​​ര​​​ളീ​​​ധ​​​ര്‍ മോ​​​ഹ​​​ല്‍, എ​​​യ​​​ര്‍​പോ​​​ര്‍​ട്‌​​​സ് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ ചെ​​​യ​​​ര്‍​മാ​​​ന്‍ വി​​​പി​​​ന്‍ കു​​​മാ​​​ര്‍, കേ​​​ന്ദ്ര വ്യോ​​​മ​​​യാ​​​ന സെ​​​ക്ര​​​ട്ട​​​റി സ​​​മീ​​​ര്‍ കു​​​മാ​​​ര്‍ സി​​​ന്‍​ഹ എ​​​ന്നി​​​വ​​​രും ച​​​ര്‍​ച്ച​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

Tags : Union Minister welcomes Co-Air

Recent News

Corehub Up