Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FriesMuseum

'ചാ​ര​സു​ന്ദ​രി'​മാ​രു​ടെ ക​ഥ; മാ​ത ഹാ​രി മു​ത​ൽ ആ​ലീ​സ് ഹു​വാം​ഗ് വ​രെ..!

ലോ​കം ഇ​പ്പോ​ൾ ഒ​രു 'ചാ​ര​സു​ന്ദ​രി'​യു​ടെ പി​ന്നാ​ലെ​യാ​ണ്, എ​ൻ​വി​ഡി​യ ക​മ്പ​നി​യു​ടെ ത​ല​പ്പ​ത്തി​രു​ന്ന ജെ​ൻ​സ​ൻ ഹു​വാം​ഗി​നെ വ​ല​യി​ൽ​വീ​ഴ്ത്തി ചൈ​ന​യ്ക്കാ​യി ര​ഹ​സ്യ​ങ്ങ​ൾ ക​വ​ർ​ന്ന ചാ​ര​സു​ന്ദ​രി 'ആ​ലീ​സ് ഹു​വാം​ഗി'​ന്‍റെ പി​ന്നാ​ലെ. അ​വ​ൾ ഇ​പ്പോ​ൾ എ​വി​ടെ​യാ​ണ്? ആ​ർ​ക്കു​മ​റി​യി​ല്ല. ആ​ലീ​സ് മു​ങ്ങി​യ​ത് ചൈ​ന​യി​ൽ​ത്ത​ന്നെ​യെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. എ​ന്നാ​ൽ ജെ​ൻ​സ​ന്‍റെ ക​ഥ ചൈ​നീ​സ് ചാ​ര​സു​ന്ദ​രി​യി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല. എ​ൻ​വി​ഡി​യ ക​മ്പ​നി​ക്ക​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി സ്ത്രീ​ക​ളു​മാ​യി അ​യാ​ൾ​ക്കു ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. എ​ൻ​വി​ഡി​യ​യി​ൽ​നി​ന്ന് എ​ന്തെ​ല്ലാം ചോ​ർ​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു.

 

Latest News

Corehub Up