Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fruit Tree Gardens

Kottayam

സ്‌​കൂ​ളു​ക​ളി​ൽ ഫ​ല​വൃ​ക്ഷ​ത്തോ​ട്ടം;തൈ​ക​ൾ ന​ൽ​കി

എ​ലി​ക്കു​ളം: സ്റ്റേ​റ്റ് ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ സ്‌​കൂ​ളു​ക​ളി​ൽ ഫ​ല​വൃ​ക്ഷ​ത്തോ​ട്ടം ഒ​രു​ക്കും. ഇ​തി​നാ​യി 11 ഇ​നം തൈ​ക​ൾ എ​ലി​ക്കു​ളം കൃ​ഷി​ഭ​വ​നി​ൽനി​ന്ന് സ്‌​കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ജ സ​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൃ​ഷി​ഓ​ഫീ​സ​ർ കെ. ​പ്ര​വീ​ൺ പ​ദ്ധ​തി​ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ൻ​സി ജ​യിം​സ് ജീ​ര​ക​ത്തി​ൽ, സൂ​ര്യാ​മോ​ൾ, വി.​ഐ. അ​ബ്ദു​ൾ​ക​രീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up