Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fuel Explodes

മെ​ക്സി​ക്കോ​യി​ൽ മോ​ഷ്ടി​ച്ച ഇ​ന്ധ​ന​വു​മാ​യി പോ​യ ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ചു

മെ​ക്സി​കോ സി​റ്റി: മെ​ക്സി​ക്ക​ൻ സം​സ്ഥാ​ന​മാ​യ പു​വെ​ബ്ല​യി​ൽ മോ​ഷ്ടി​ച്ച ഇ​ന്ധ​ന​വു​മാ​യി പോ​യ ഗ്യാ​സ് ടാ​ങ്ക​ർ ട്ര​ക്ക് പൊ​ട്ടി​ത്തെ​റി​ച്ച് വ​ൻ സ്ഫോ​ട​നം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു.

ഇ​ന്ധ​ന മോ​ഷ​ണം ത​ട​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ദു​ര​ന്തം സം​ഭ​വി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കെ​ങ്കി​ലും പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ എ​ന്നോ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ പൂ​ർ​ണ​മാ​യ വി​വ​ര​ങ്ങ​ളോ നി​ല​വി​ൽ ല​ഭ്യ​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പു​വെ​ബ്ല ന​ഗ​ര​ത്തി​ൽ നി​ന്നും ഏ​ക​ദേ​ശം 35 കി​ലോ​മീ​റ്റ​ർ കി​ഴ​ക്കാ​യി സ്ഥി​തി ചെ​യ്യു​ന്ന ടെ​പി​യാ​ക്ക എ​ന്ന ചെ​റി​യ ന​ഗ​ര​ത്തി​ന് സ​മീ​പ​മാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്.

ടാ​ങ്ക​ർ ലോ​റി പൂ​ർ​ണ​മാ​യും ക​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് ആ​കാ​ശ​ത്തേ​ക്ക് ഉ​യ​ർ​ന്ന വ​ൻ അ​ഗ്നി​ഗോ​ള​വും ക​റു​ത്ത പു​ക​പ​ട​ല​ങ്ങ​ളും ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് പോ​ലും ദൃ​ശ്യ​മാ​യി​രു​ന്നു.

Latest News

Corehub Up