Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Funded

ട്രംപ് ജൂനിയറിന്‍റെ വിവാഹത്തിനു പണം മുടക്കിയത് റഷ്യൻ ശതകോടീശ്വരൻ

ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ മ​​​ക​​​ൻ ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ജൂ​​​നി​​​യ​​​റി​​​ന്‍റെ വി​​​വാ​​​ഹാ​​​ഘോ​​​ഷ​​ത്തി​​നു പ​​​ണം മു​​​ട‌​​​ക്കി​​​യ​​​ത് റ​​​ഷ്യ​​​ൻ ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​നെ​​​ന്ന് ട്രം​​​പ് ജൂ​​​ണി​​​യ​​​റി​​​ന്‍റെ ഭാ​​​ര്യ ബെ​​​റ്റി​​​ന ആ​​​ൻ​​​ഡേ​​​ഴ്സ​​​ന്‍റെ ഇ​​​ൻ​​​സ്റ്റ​​​ഗ്രാം പോ​​​സ്റ്റ്.

റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​ടി​​നു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധ​​​മുള്ള കോ​​​ടീ​​​ശ്വ​​​ര​​​ൻ ഒ​​​മ​​​ർ ക്രെം​​​ലെ​​​വി​​​നെ​​​യാ​​​ണ് ബെ​​​റ്റി​​​ന ‘വി​​​വാ​​​ഹാ​​​ന​​​ന്ത​​​ര​​​മു​​​ള്ള ഞ​​​ങ്ങ​​​ളു​​​ടെ ര​​​ണ്ടു​​​ രാ​​​ത്രി​​​ക​​​ളെ അ​​​സു​​​ല​​​ഭ​​​മാ​​​ക്കി​​​യ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് ആ​​​തി​​​ഥ്യം വ​​​ഹി​​​ച്ച പ്രി​​​യ സു​​​ഹൃ​​​ത്ത്’ എ​​​ന്ന് പോ​​​സ്റ്റി​​​ൽ വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up