Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Funeral Of Housewife

Kozhikode

വീ​ട്ട​മ്മ​യു​ടെ സം​സ്‌​കാ​രം നാ​ളെ

പേ​രാ​മ്പ്ര: വീ​ട് ജ​പ്തി ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​നി​ടെ മ​നം​നൊ​ന്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത കൂ​ത്താ​ളി​യി​ലെ കു​ഞ്ഞോ​ത്തെ കൊ​യ്യോ​ട​ൻ ക​ണ്ടി ക​വി​ത​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മൃ​ത​ദേ​ഹ​വു​മാ​യി നാ​ളെ ബാ​ങ്കി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധം തീ​ർ​ക്കാ​ൻ ജ​ന​കീ​യ സ​മി​തി​യു​ടെ തീ​രു​മാ​നം.

ക​ടം പൂ​ർ​ണ​മാ​യി എ​ഴു​തി ത​ള്ള​ണ​മെ​ന്നും കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ ഇ​ന്ന​ലെ​യും ഇ​ന്നും ബാ​ങ്ക് അ​വ​ധി​യാ​യ​തി​നാ​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ നാ​ളേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.​നാ​ളെ രാ​വി​ലെ ഒ​മ്പ​തി​ന് മോ​ർ​ച്ച​റി​യി​ൽ നി​ന്നും മൃ​ത​ദേ​ഹം​ഏ​റ്റു​വാ​ങ്ങി ബാ​ങ്കി​ന് മു​ന്നി​ൽ എ​ത്തി​ച്ച ശേ​ഷ​മ​ണ് പ്ര​തി​ഷേ​ധം ആ​രം​ഭി​ക്കു​ക. സ​മ​ര​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം കൂ​ത്താ​ളി കു​ഞ്ഞോ​ത്തെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.

Latest News

Corehub Up