Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GONDHAL

ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക ഓ​സ്ക​ർ എ​ൻ​ട്രി ചി​ത്രം ‘ഗോ​ന്ധ​ൽ’ പ്ര​ദ​ർ​ശ​ന​ത്തി​ന്; ട്രെ​യി​ല​ർ

ആ​ഗോ​ള റി​ലീ​സി​ന് ഒ​രു​ങ്ങി ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക ഓ​സ്ക​ർ എ​ൻ​ട്രി​യാ​യ മ​റാ​ഠി ചി​ത്രം ‘ഗോ​ന്ധ​ൽ’. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു.

മ​റാ​ഠി, ഹി​ന്ദി, ത​മി​ഴ്, മ​ല​യാ​ളം, ഇം​ഗ്ലി​ഷ്, ക​ന്ന​ഡ, തെ​ലു​ങ്കു എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. സ​ന്തോ​ഷ് ദ​വാ​ഖ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ഉ​ൾ​നാ​ട​ൻ ഗ്രാ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്രം പ്രാ​ദേ​ശി​ക പൈ​തൃ​ക​വും മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളും ഇ​ട​ക​ല​രു​ന്ന ഇ​രു​ണ്ട ലോ​ക​ത്തി​ലേ​ക്കാ​ണ് പ്രേ​ക്ഷ​ക​രെ കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​ത്. സൈ​ക്കോ​ള​ജി​ക്ക​ൽ ത്രി​ല്ല​ർ ജോ​ണ​റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന് സം​ഗീ​തം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഇ​ള​യ​രാ​ജ​യാ​ണ്.

 

 

 

 

 

 

Latest News

Corehub Up