Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GST Officials

മെ​സി​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ് : നി​കു​തിവെ​ട്ടി​പ്പി​ന് ഒ​ത്താ​ശ ന​ൽ​കി​യ ജി​എ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു മാ​റ്റം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​സി​​​യെ​​​യും അ​​​ർ​​​ജ​​​ന്‍റൈൻ ഫു​​​ട്ബോ​​​ൾ ടീ​​​മി​​​നെ​​​യും കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ചു ക​​​ളി​​​പ്പി​​​ക്കാ​​​മെ​​​ന്ന പേ​​​രി​​​ൽ ന​​​ട​​​ന്ന ത​​​ട്ടി​​​പ്പി​​​ന് ഒ​​​ത്താ​​​ശ ന​​​ൽ​​​കി​​​യ ജി​​​എ​​​സ്ടി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ്ഥ​​​ലം​​​മാ​​​റ്റി.

മെ​​​സി വി​​​വാ​​​ദ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ജി​​​എ​​​സ്ടി ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഡെ​​​പ്യൂ​​​ട്ടി ക​​​മ്മി​​​ഷ​​​ണ​​​ർ വി.​​​ സു​​​നി​​​ൽ കു​​​മാ​​​റി​​​നെ താ​​​ര​​​ത​​​മ്യേ​​​ന അ​​​പ്ര​​​ധാ​​​ന​​​മാ​​​യ ഓ​​​ഡി​​​റ്റ് ഡി​​​വി​​​ഷ​​​നി​​​ലേ​​​ക്കു മാ​​​റ്റി. ആ​​​ല​​​പ്പു​​​ഴ കു​​​ത്തി​​​യ​​​തോ​​​ട് ഓ​​​ഡി​​​റ്റ് ഡി​​​വി​​​ഷ​​​ൻ ഡെ​​​പ്യൂ​​​ട്ടി ക​​​മ്മി​​​ഷ​​​ണ​​​ർ എ​​​ന്ന അ​​​പ്ര​​​ധാ​​​ന ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കാ​​​ണ് സ്ഥ​​​ലം മാ​​​റ്റി​​​യ​​​ത്.

നേ​​​ര​​​ത്തേ റി​​​പ്പോ​​​ർ​​​ട്ട​​​ർ ചാ​​​ന​​​ലി​​​നെ​​​തി​​​രേ​​​യു​​​ള്ള നി​​​കു​​​തി​​​വെ​​​ട്ടി​​​പ്പ് കേ​​​സ് അ​​​കാ​​​ര​​​ണ​​​മാ​​​യി ത​​​ട​​​സ​​​പ്പെ​​​ടു​​​ത്താ​​​ൻ സു​​​നി​​​ൽ കു​​​മാ​​​ർ ഇ​​​ട​​​പെ​​​ട്ട​​​താ​​​യി മൊ​​​ഴി ല​​​ഭി​​​ച്ചെ​​​ന്ന് ജി​​​എ​​​സ്ടി എ​​​സ്ഐ​​​ടി ക​​​ണ്ടെ​​​ത്തി ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് ശി​​​പാ​​​ർ​​​ശ​​​യും ചെ​​​യ്തി​​​രു​​​ന്നു.

പൊ​​​ലി​​​സി​​​ന്‍റെ ചോ​​​ദ്യംചെ​​​യ്യ​​​ലി​​​ൽ സു​​​നി​​​ൽ കു​​​മാ​​​ർ ഇ​​​തു സ​​​മ്മ​​​തി​​​ക്കു​​​ക​​​യും സ​​​ർ​​​ക്കാ​​​രി​​​ൽനി​​​ന്നു​​​ള്ള സ​​​മ്മ​​​ർ​​​ദം മൂ​​​ല​​​മാ​​​ണ് താ​​​ൻ കേ​​​സി​​​ൽ ഇ​​​ട​​​പെ​​​ട്ട​​​തെ​​​ന്നു മൊ​​​ഴി ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, മു​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​മ്മ​​​ർ​​​ദഫ​​​ല​​​മാ​​​യി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഇ​​​ട​​​പെ​​​ട്ട​​​താ​​​ണെ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഇ​​​തി​​​ന്‍റെ പേ​​​രി​​​ൽ ക്രൂ​​​ശി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ല​​​പാ​​​ട് എ​​​ടു​​​ത്തു.

മെ​​​സി കേ​​​സ​​​ന്വേ​​​ഷ​​​ണ ന​​​ട​​​പ​​​ടി പു​​​ന​​​രാ​​​രം​​​ഭി​​​ച്ച് ജി​​​എ​​​സ്ടി എ​​​സ്ഐ​​​ടി

മെ​​​സി​​​യു​​​ടെ പേ​​​രി​​​ൽ ന​​​ട​​​ന്ന ത​​​ട്ടി​​​പ്പുകേ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ച്ച് ജി​​​എ​​​സ്ടി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം. കേ​​​സി​​​ലെ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ജി​​​എ​​​സ്ടി ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ആ​​​ൻ​​​ഡ് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ജോ​​​യി​​​ന്‍റ് ക​​​മ്മി​​​ഷ​​​ണ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കൊ​​​ല്ലം ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് യൂ​​​ണി​​​റ്റാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്.
റി​​​പ്പോ​​​ർ​​​ട്ട​​​ർ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് കോ​​​ർ​​​പ​​​റേ​​​ഷ​​​നും (ആ​​​ർ​​​ബി​​​സി) അ​​​തി​​​ന്‍റെ ഡ​​​യ​​​റ​​​ക്‌ട‌​​‌​ർ​​​മാ​​​ർ​​​ക്കും ഗോ​​​കു​​​ലം ചി​​​ട്ടി ഫ​​​ണ്ടി​​​നും ഹി​​​ന്ദു​​​ജ ലൈ​​​ലാ​​​ൻ​​​ഡ് ഫി​​​നാ​​​ൻ​​​സി​​​നും സ​​​മ​​​ൻ​​​സ് ന​​​ൽ​​​കി ക​​​ഴി​​​ഞ്ഞു.

ഇ​​​നി ഇ​​​വ​​​രു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി എ​​​ത്ര​​​യും വേ​​​ഗം നി​​​കു​​​തി ഈ​​​ടാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​ൻ വ​​​കു​​​പ്പ് തീ​​​രു​​​മാ​​​നമെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

Latest News

Corehub Up