Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gandhi Darshan Award

ഗാ​ന്ധി​ദ​ർ​ശ​ൻ പു​ര​സ്കാ​രം ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക്

പാ​​​ല​​​ക്കാ​​​ട്: കെ​​​പി​​​സി​​​സി ഗാ​​​ന്ധി​​​ദ​​​ർ​​​ശ​​​ൻ സ​​​മി​​​തി സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ 2026ലെ ​​​ഗാ​​​ന്ധി​​​ദ​​​ർ​​​ശ​​​ൻ പു​​​ര​​​സ്കാ​​​രം ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്ക്.

മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് മാ​​​ഫി​​​യ​​​യ്ക്കെ​​​തി​​​രേ ഓ​​​പ്പ​​​റേ​​​ഷ​​​ൻ തൂ​​​ഫാ​​​ൻ വ​​​ഴി സ​​​ന്ധി​​​യി​​​ല്ലാ​​​പോ​​​രാ​​​ട്ടം ന​​​യി​​​ച്ച​​​തി​​​നാ​​​ണ് പു​​​ര​​​സ്കാ​​​ര​​​മെ​​​ന്ന് മു​​​ൻ എം​​​എ​​​ൽ​​​എ കെ.​​​എ. ച​​​ന്ദ്ര​​​ൻ ചെ​​​യ​​​ർ​​​മാ​​​നാ​​​യ അ​​​വാ​​​ർ​​​ഡ് നി​​​ർ​​​ണ​​​യ ക​​​മ്മി​​​റ്റി അ​​​റി​​​യി​​​ച്ചു.

19നു ​​​വൈ​​​കു​​ന്നേ​​രം നാ​​​ലി​​​ന് കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നി​​​ൽ ചേ​​​രു​​​ന്ന ഗാ​​​ന്ധി​​​സ്മൃ​​​തി സ​​​ദ​​​സി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി അം​​​ഗം എ.​​​കെ. ആ​​​ന്‍റ​​​ണി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്കു പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും. മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഗാ​​​ന്ധി​​​സ്മൃ​​​തി സ​​​ദ​​​സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.

ഗാ​​​ന്ധി​​​ദ​​​ർ​​​ശ​​​ൻ സ​​​മി​​​തി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റും മു​​​ൻ മ​​​ന്ത്രി​​​യു​​​മാ​​​യ വി.​​​സി. ക​​​ബീ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റും വൈ​​​ദ്യു​​​തി​​​മ​​​ന്ത്രി​​​യു​​​മാ​​​യ സ​​​ണ്ണി ജോ​​​സ​​​ഫ്, മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, മ​​​ന്ത്രി​​​മാ​​​ർ, എം​​​പി​​​മാ​​​ർ, എം​​​എ​​​ൽ​​​എ​​​മാ​​​ർ, കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ം.

Latest News

Corehub Up