Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gandhian

Thiruvananthapuram

ഗാ​ന്ധി​യ​ന്‍ പി. ​ഗോ​പി​നാ​ഥ​ന്‍​ നാ​യ​രെ അ​നു​സ്മ​രി​ച്ചു


നെ​യ്യാ​റ്റി​ന്‍​ക​ര: ഗാ​ന്ധി​യ​ൻ പി. ​ഗോ​പി​നാ​ഥ​ൻ​നാ​യ​രു​ടെ നാ​ലാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് നിം​സ് മെ​ഡി​സി​റ്റി​യു​ടെ​യും ഗാ​ന്ധി​മി​ത്ര മ​ണ്ഡ​ല​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​ര​ണ​ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.

അ​ഡ്വ. എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി​മി​ത്ര മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി. ​ജ​യ​ച​ന്ദ്ര​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു, മു​ൻ ചെ​യ​ർ​മാ​ൻ പി.​കെ. രാ​ജ​മോ​ഹ​ന​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ സു​പ്രി​യാ മ​ഹേ​ഷ്, സം​ഗീ​താ പ്ര​സാ​ദ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​എം.​എ. സാ​ദ​ത്ത്, ര​ച​ന വേ​ല​പ്പ​ന്‍​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up