Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ganja Seized

Kozhikode

വ​ട​ക​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി

വ​ട​ക​ര: ഓ​ണം സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക​ര എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സും റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്‌​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ല്‍ വ​ട​ക​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി.

ര​ണ്ടാ​മ​ത്തെ പ്ലാ​റ്റ്‌​ഫോ​മി​ല്‍ നി​ന്ന് 4.5 കി​ലോ ഗ്രാം ​ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ടു​ത്ത​ത്. കോ​ണ്‍​ക്രീ​റ്റ് സീ​റ്റി​ന​ടി​യി​ല്‍ ഒ​ളി​പ്പി​ച്ചു​വ​ച്ച ബാ​ഗി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. മു​ന്ന് കെ​ട്ടു​ക​ളി​ല്‍ പാ​ക്ക് ചെ​യ്ത ക​ഞ്ചാ​വ് അ​സി. എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പ്ര​മോ​ദ് പു​ളി​ക്കൂ​ലി​ന്‍റെ​യും റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്‌​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ടി.​എം. ധ​ന്യ​യു​ടെ​യും നേ​തൃ​ത്തി​ലു​ള്ള സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പാ​ര്‍​ട്ടി​യി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ര്‍ കെ.​പി.​സാ​യി​ദാ​സ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഇ.​എം. മു​സ്ബി​ന്‍, എ.​ശ്യം​രാ​ജ്, എ​ന്നി​വ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up