Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gathering Of Paraplegic Individuals On Zion Day

Idukki

സീ​യോ​ൻ ദി​ന​ത്തി​ൽ പാ​രാ​പ്ലീ​ജി​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ സം​ഗ​മം

നെ​ടു​ങ്ക​ണ്ടം: സീ​യോ​ൻ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ സീ​യോ​ൻ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പാ​രാ​പ്ലീ​ജി​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഇ​ടു​ക്കി കാ​ർ​മ​ൽ​ഗി​രി പ്രോ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഡോ. ​സി​സ്റ്റ​ർ പ്ര​ദീ​പ സി​എം​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ. ​തോ​മ​സ് വ​ട്ട​മ​ല അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ മോ​ളി പു​ര​യി​ട​ത്തി​ൽ, മേ​ഴ്സി സ്റ്റീ​ഫ​ൻ, അ​സി. വി​കാ​രി ഫാ. ​ആ​ൽ​ബ​ർ​ട്ട്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ടു​ക്കി കാ​ർ​മ​ൽ​ഗി​രി പ്രോ​വി​ൻ​സി​ന്‍റെ സോ​ഷ്യ​ൽ വ​ർ​ക്ക് കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ. ക്ലാ​രി​സ്, ഡ​യ​റ​ക്‌​ട​ർ സി​സ്റ്റ​ർ. ടീ​ന, സി​സ്റ്റ​ർ. സി​നോ​ബി, സി​സ്റ്റ​ർ​മാ​രാ​യ ലി​ന്‍റ, ലി​ൻ​സ് റാ​ണി, ജി​യ​ന്ന, ഷാ​ജി, ജോ​ജി ഇ​ട​പ്പ​ള്ളി​ക്കു​ന്നേ​ൽ, റെ​ജി നി​ര​പ്പേ​ൽ, ഫെ​ഡ​റേ​ഷ​ൻ അം​ഗം സി​സ്റ്റ​ർ ചൈ​ത​ന്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ടി​മാ​ലി കാ​ർ​മ​ൽ മാ​താ ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

Latest News

Corehub Up