Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gen India Movement

Kasaragod

യു​വാ​വേ​ശ​മാ​യി ജെ​ന്‍ ഇ​ന്ത്യ മൂ​വ്‌​മെ​ന്‍റ്

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ടി​നെ മൂ​വ​ര്‍​ണ​ക​ട​ലാ​ക്കി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും യു​വ​ജ​ന​ക്ഷേ​മ മ​ന്ത്രി​യു​മാ​യ ഒ.​ജെ.​ജ​നീ​ഷ് ന​യി​ച്ച ജെ​ന്‍ ഇ​ന്ത്യ മൂ​വ്മെ​ന്‍റ്പ​ദ​യാ​ത്ര.

മാ​ണി​ക്കോ​ത്ത്നി​ന്ന് ആ​രം​ഭി​ച്ച പ​ദ​യാ​ത്ര രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ന​രേ​ന്ദ്ര​മോ​ദി​യും കൂ​ട്ട​രും ന​ട​ത്തു​ന്ന വോ​ട്ട് ചോ​രി​ക്കെ​തി​രേ രാ​ജ്യ​മാ​ക​മാ​നം ഉ​യ​രു​ന്ന പ്ര​തി​ഷേ​ധ ജ്വാ​ല​യെ ത​ട​ഞ്ഞു​നി​ര്‍​ത്താ​ന്‍ സം​ഘ​പ​രി​വാ​റി​ന് ഇ​നി സാ​ധി​ക്കി​ല്ലെ​ന്ന് ഉ​ണ്ണി​ത്താ​ന്‍ പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​നു​ള​ള നി​ര​ന്ത​ര​മാ​യ പോ​രാ​ട്ട​മാ​ണ് ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സും യൂ​ത്ത് കോ​ണ്‍​ഗ്ര​സും രാ​ജ്യ​ത്ത് ന​ട​ത്തു​ന്ന​തെ​ന്നും സം​ഘ​പ​രി​വാ​റി​ന്‍റെ മു​ന്നി​ല്‍ മു​ഖം ര​ക്ഷി​ക്കാ​ന്‍ അ​വി​ടെ​യും ഇ​വി​ടെ​യും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന കും​ബി​ഡി സ്വാ​മി​യു​ടെ വേ​ഷ​മാ​ണ് സി​പി​എം ആ​ടു​ന്ന​തെ​ന്നും മ​ന്ത്രി ജ​നീ​ഷ് പ​റ​ഞ്ഞു. ആ​യി​ര​ങ്ങ​ള്‍ അ​ണി​നി​ര​ന്ന പ​ദ​യാ​ത്ര പു​തി​യ​കോ​ട്ട​യി​ല്‍ സ​മാ​പി​ച്ചു. മാ​ന്തോ​പ്പ് മൈ​താ​നി​യി​ല്‍ ന​ട​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം കെ.​ സു​ധാ​ക​ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ ​നാ​ടി​ന്‍റെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന നേ​തൃ​ത്വ​മാ​ണ് രാ​ജ്യ​ത്തി​നാ​വ​ശ്യ​മെ​ന്നും കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​വേ​ശം രാ​ജ്യ​മെ​ങ്ങും അ​ല​യ​ടി​ക്കു​ക​യാ​ണെ​ന്നും ഈ ​സ​മ​രം ഒ​രു പു​തു​യു​ഗ​ത്തി​ന് വേ​ണ്ടി​യു​ള്ള സം​ഘ​ടി​ക്ക​ലാ​യി മാ​റ്റ​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ല്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് കെ.​ആ​ര്‍.​ കാ​ര്‍​ത്തി​കേ​യ​ന്‍, സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് വി.​പി.​ അ​ബ്ദു​ള്‍ റ​ ഷീ​ദ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​മോ​ന്‍ ജോ​സ്, വി​നോ​ദ് ചു​ള്ളി​യി​ല്‍, സ​ന്ദീ​പ് വാ​ര്യ​ര്‍ എം​എ​ല്‍​എ, കെ.​ നീ​ല​ക​ണ്ഠ​ന്‍ എം​എ​ല്‍​എ, ഷ​മീം റാ​വു​ത്ത​ര്‍, മി​ഥു​ന്‍ മ​യൂ​രം, എ.​കെ.​ഷാ​നി​ദ്, ഉ​നൈ​സ് ബേ​ഡ​കം, ഹ​ക്കീം കു​ന്നി​ല്‍, ര​മേ​ശ​ന്‍ ക​രു​വാ​ച്ചേ​രി, ബി.​പി.​ പ്ര​ദീ​പ്കു​മാ​ര്‍, പി.​കെ.​ ഫി​റോ​സ്, മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ന്‍, എം.​സി. പ്ര​ഭാ​ക​ര​ന്‍, പി.​വി.​ സു​രേ​ഷ്, കെ.​വി.​ ശ​ശി​ധ​ര​ന്‍, രാ​ജ​ന്‍ പെ​രി​യ, കെ.​പി.​ പ്ര​കാ​ശ​ന്‍, ധ​ന്യ സു​രേ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Latest News

Corehub Up